News Update

7 ദിവസങ്ങൾ 7 എമിറേറ്റ്‌സ്; യു.എ.ഇയിൽ സൈക്കിൾ യജ്ഞവുമായി റൈഡ് ഫോർ യൂണിറ്റി

1 min read

യു.എ.ഇ: യു.എ.ഇയിൽ 7 ദിവസം നീളുന്ന സൈക്കിൾ യജ്ഞവുമായി രാജ്യത്തെ പ്രമുഖർ എത്തുന്നു. യു.എ.ഇയുടെ ഐക്യവും, വൈവിധ്യവും ഉയർത്തി കാണിക്കുകയാണ് ലക്ഷ്യം. സൈക്ലിസ്റ്റുകൾ, ബിസിനസ്സ് നേതാക്കൾ, സംരംഭകർ എന്നിവരടങ്ങുന്ന ഒരു സംഘം യുഎഇയിലുടനീളം ഏഴ് […]

News Update

കാണാതായ 9 വയസ്സുകാരിയെ 1 മണിക്കൂറിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ്

1 min read

യു.എ.ഇ: അജ്മാനിൽ ഒമ്പത് വയസ്സുകാരിയായ അറബ് പെൺക്കുട്ടിയെ കാണാതായി. കൃത്യം ഒരു മണിക്കൂറിനുള്ളിൽ അജ്മാൻ പോലീസ് പെൺക്കുട്ടിയെ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്ത് തിരികെ ഏൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി അജ്മാനിലെ അൽ റാഷിദിയ ഏരിയയിൽ പതിവ് […]

News Update

90 ശതമാനം സ്വദേശികൾക്കും സ്വന്തമായി വീട്; 2023ലെ ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞ് ഷെയ്ഖ് മുഹമ്മദ്

1 min read

യു.എ.ഇ: 2023 യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നിയമനിർമ്മാണം നടത്തിയ വർഷമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al […]

News Update

അറബ് രാജ്യങ്ങളിലെ നിരോധനം തളർത്തി; ലിങ്ക്ഡ്ഇൻ പോസ്റ്റുമായി മക്ഡൊണാൾഡ്‌സ് സിഇഒ

1 min read

യു.എ.ഇ: അറബ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചുവെന്ന് മക്ഡൊണാൾഡ്‌സ്. ഇസ്രായേൽ-ഹമാസ് സംഘർഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡിൽ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി […]

News Update

ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകൾ നിയന്ത്രിക്കാൻ അബുദാബി കമ്പനി എഡി പോർട്ട് ഗ്രൂപ്പ്

1 min read

അബുദാബി: അബുദാബിയിലെ പ്രശസ്തമായ എഡി പോർട്ട് ഗ്രൂപ്പ് കമ്പനി ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകളെ നിയന്ത്രിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. പ്രശസ്ത തുറമുഖമായ ഷാർം എൽ ഷെയ്ഖിലേത് ഉൾപ്പെടെ കരാർ കാലാവധി 15 വർഷത്തേക്കാണ്. കൂടുതൽ […]

News Update

1000 ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൽമാൻ രാജാവ്

1 min read

റിയാദ്: ഈ വർഷം എത്തുന്ന ആയിരം ഉംറ തീർത്ഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവി( King Salman bin Abdul Aziz)ന്റെ അനുമതി. ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് […]

News Update

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും; കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ്

1 min read

കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി നിയമിതനായി. പുത്തൻ പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്(Sheikh Dr. Mohammad Sabah Al-Salem Al-Sabah). അമേരിക്കയിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ […]

News Update

എല്ലാ പിന്തുണയും പലസ്തീന് മാത്രം; പിന്തുണ തുടരുമെന്ന് ദുബായ് ഭരണാധികാരി

1 min read

ദുബായ്: പലസ്തീൻ ജനതയ്ക്കുള്ള എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാന​മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) ദുബായിൽ […]

News Update

ജബൽ അലിയയിലെ പുതിയ ഹിന്ദു ക്ഷേത്രം; ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ

1 min read

ദുബായ്: ബർ ദുബായിൽ നിന്നും ജബൽ അലിയിലേക്ക് മാറ്റിയ പുതിയ ക്ഷേത്രത്തിലേക്ക് ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ. ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ […]

News Update

പ്രകാശം ചൊരിയുന്ന ഉരുക്ക് പക്ഷി; പുതിയൊരു റെക്കോർഡ് നേട്ടവുമായി ദുബായ് ​ഗ്ലോബൽ വില്ലേജ്

0 min read

ദുബായ്: ദുബായ് ​ഗ്ലോബൽ വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന ഉരുക്ക് പക്ഷി വീണ്ടും പുതിയൊരു റെക്കോർഡ് തീർക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ഇല്യൂമിനേറ്റഡ് സ്റ്റീൽ ശിൽപം എന്ന പദവിയാണ് ​ഗ്ലോബൽ വില്ലേജിനെ […]