News Update

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ; എമിറാത്തി രോഗിക്ക് അജ്മാനിൽ പുനർജന്മം

1 min read

അപൂർവ്വമായ ഹൃദയരോ​ഗമുള്ള എമിറാത്തി യുവാവിന് എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തി അജ്മാൻ ആശുപത്രി അധികൃതർ. ഹൃദയത്തിലെ ധമനിയുടെ തടസ്സം മാറ്റാൻ ഒരു ചെറിയ സ്റ്റെന്റ് ഘടിപ്പിച്ചിരിക്കുകയാണ് ശസ്ത്രക്രിയയിലൂടെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് […]

News Update

അനധികൃതമായി യു.എ.ഇയിലേക്ക് മനുഷ്യക്കടത്ത്; എസ്.യു.വി വാഹനത്തിന്റെ അടിഭാ​ഗത്ത് ഒളിപ്പിച്ച നിലയിൽ

1 min read

യു.എ.ഇ: യു.എ.ഇയിലേക്ക് അനധികൃതമായി രണ്ടുപേരെ കടത്താൻ ശ്രമം. എസ്.യു.വി വാഹനത്തിന്റെ അടിഭാ​ഗത്ത് അപകടകരമായ രീതിയിൽ കിടത്തിയാണ് കടത്താൻ ശ്രമിച്ചത്. ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റി കഴിഞ്ഞയാഴ്ച ഒമാൻ അതിർത്തിയിൽ എക്സ്-റേ സ്കാനർ […]

News Update

ഫാൽകൺ കപ്പിന് സമാപനം; 60 ദശലക്ഷം റിയാൽ റെക്കോർഡ് സമ്മാനങ്ങൾ

1 min read

സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഫാൽക്കൺ മാർക്കറ്റ് ഈയിടെ അഭിവൃദ്ധി പ്രാപിച്ചത് വലിയ ചർച്ചയായിരുന്നു.അടുത്തിടെ നടന്ന സൗദി ഫാൽക്കൺ മത്സരം 60 ദശലക്ഷം റിയാൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് […]

News Update

പ്രവാചകന്റെ പള്ളിയിൽ ദിവസവും ഉപയോഗിക്കുന്നത് 30 ടൺ പെർഫ്യൂം

1 min read

മദീന: ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമായ മദീനയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ പ്രവാചകന്റെ പള്ളിയിൽ ദിവസവും 115 ടൺ അണുനശീകരണ വസ്തുക്കളും 30 ടൺ (30,000 ലിറ്റർ) സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നു. പ്രവാചകന്റെ പുണ്യഭൂമിയെ […]

News Update

യാതൊരു രേഖകളുമില്ലാതെ തൃശ്ശൂർ സ്വദേശി യു.എ.ഇയിൽ തങ്ങിയത് 18 വർഷം; ഒടുവിൽ നാട്ടിലേക്ക്

0 min read

ഷാർജ: അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും കാരുണ്യത്തോടെ നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ് ഒരു മലയാളി പ്രവാസി. 18 വർഷങ്ങൾക്ക് ശേഷമാണ് സുനിൽ ഇന്ത്യയിലേക്കെത്തുന്നത്. യാതൊരു രേഖകളുമില്ലാതെയാണ് കഴിഞ്ഞ 18 വർഷവും ഇയാൾ യു.എ.ഇയിൽ കഴിഞ്ഞത്. സാമ്പത്തികമായും ആരോഗ്യപരമായും […]

News Update

സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല; റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി

1 min read

റിയാദ്: സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി. വെള്ളിയാഴ്ച 200,000 ത്തിലധികം സന്ദർശകരാണ് ഇവിടേയ്ക്ക് എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പേർ ഒരുമിച്ച് ബൊളിവാർഡ് സിറ്റിയിലേക്ക് എത്തുന്നത്. സിറ്റി അടച്ചുപൂട്ടുന്നതായി ജനറൽ […]

News Update

10ാമത് ഒട്ടക ട്രക്കിം​ഗ്; 16 രാജ്യങ്ങൾ, 37 പേർ, 557 കി.മീ – നേരിട്ട് അഭിനന്ദനവുമായി യു.എ.ഇ പ്രധാനമന്ത്രി

1 min read

ദുബായ്: ദുബായിൽ ഒട്ടക ട്രക്കിം​ഗിന്റെ ഭാ​ഗമായി എത്തിയ സഞ്ചാരികളെ നേരിൽ കണ്ട് അഭിനന്ദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid […]

News Update

ചരിത്രദൗത്യവുമായി യു.എ.ഇ; സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്നു – യു.എസുമായി കരാറിൽ ഒപ്പുവെച്ചു

1 min read

ദുബായ്: ബഹിരാകാശത്ത് സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ അമേരിക്കയുമായി ആ​ഗോള പദ്ധതിയിൽ ഒപ്പുവെച്ച് യു.എ.ഇ. 10 ടൺ ഭാരമുള്ള ‘ക്രൂ ആൻഡ് സയൻസ്’ എയർലോക്ക് നിർമ്മിക്കാനാണ് പദ്ധതി. 100 മില്ല്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. […]

News Update

യു.എ.ഇയുടെ പുതിയ മന്ത്രിസഭയിലെ ധീര വനിതകൾ; ‘അംന ബിൻത് അബ്ദുല്ല, മറിയം ബിൻത് മുഹമ്മദ്’

1 min read

യു.എ.ഇ: ശനിയാഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) രാജ്യത്തിനായി നിരവധി പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. ഡോ […]

News Update

ഖത്തർ: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ‘വ്യത്യസ്‌ത’ ജയിൽ ശിക്ഷകൾ

0 min read

ഡൽഹി: ഖത്തറിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇപ്പോൾ വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം […]