Exclusive News Update

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളുടെ വാടക വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു.

1 min read

അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിൻറെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ […]

Exclusive News Update

ഷാർജയിൽ ജനാല വഴി താഴേക്ക് വീണ് രണ്ടു വയസ്സകാരൻ മരിച്ച സംഭവം; അന്വേഷണം പുരോ​ഗമിക്കുന്നു

0 min read

ഷാർജ: മൂന്നാം നിലയിലെ സ്റ്റെയർകേസിന്റെ ജനാലയിലൂടെ താഴേക്ക് വീണ് രണ്ടു വയസ്സുള്ള പാകിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കുട്ടി താമസിക്കുന്ന ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ, ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന […]

News Update

ഈദ് അൽ അദ്ഹയിൽ വിവിധ സർവീസുകളിലായി 8.2 ദശലക്ഷം ആളുകൾ പൊതു​ഗതാ​ഗതം ഉപയോ​ഗപ്പെടുത്തിയതായി ആർടിഎ

1 min read

2026 മെയ് 25 മുതൽ 29 വരെ നീണ്ടുനിന്ന ബലിപെരുന്നാൾ (Eid Al Adha) അവധിക്കാലത്ത് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പൊതുഗതാഗത-മൊബിലിറ്റി സേവനങ്ങളിലായി 8.2 ദശലക്ഷം യാത്രക്കാരെ രേഖപ്പെടുത്തി നഗരത്തിലെ […]

News Update

യുഎഇ കാലാവസ്ഥാ പ്രവചനം: കനത്ത ചൂടും പൊടിക്കാറ്റും, വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് റിപ്പോർട്ട്

0 min read

യുഎഇ: രാജ്യത്ത് വേനൽക്കാലം കൂടുതൽ ശക്തമാകുന്നു ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഈ ആഴ്ച രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും […]

News Update

പനിയായി തെറ്റിദ്ധരിക്കാവുന്ന ആറ് എബോള ലക്ഷണങ്ങൾ; ജാ​ഗ്രത വേണമെന്ന് ലോകാരോ​ഗ്യ സംഘടന

1 min read

ദുബായ്: ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഏറ്റവും പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ശ്രദ്ധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇബോള വൈറസിനെക്കുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങളെയും ശാസ്ത്രീയ വസ്തുതകളെയും ആശ്രയിക്കാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു, അതേസമയം അനാവശ്യ ആശങ്കയ്ക്ക് […]

News Update

ജൂൺ മാസത്തിൽ വില വർദ്ധിച്ചിട്ടും യുഎഇയിൽ പെട്രോൾ വില ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കുറവ്

1 min read

ദുബായ്: ജൂണിൽ പെട്രോൾ വില ഏകദേശം 8% വർദ്ധിച്ചതോടെ യുഎഇയിലെ വാഹന ഉടമകൾ തുടർച്ചയായ നാലാം മാസവും പമ്പിൽ കൂടുതൽ പണം നൽകുന്നു. എന്നിരുന്നാലും, ആഗോള എണ്ണവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് […]

News Update

ത്യാ​ഗസ്മരണയിൽ വിശ്വാസികൾ; ബലിപെരുന്നാൾ ആഘോഷവുമായി ​ഗൾഫ് രാജ്യങ്ങൾ

1 min read

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ഈദുൽ അദ്ഹ അഥവാ […]

News Update

യുഎഇയിൽ വേനൽ ചൂട് കനക്കുന്നു; രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ജാ​​ഗ്രതാ നിർദ്ദേശം

1 min read

യുഎഇയിൽ കടുത്ത ചൂടിനും അന്തരീക്ഷ ഈർപ്പത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില വീണ്ടും ഉയർന്നേക്കും. പുലർച്ചെ തീരദേശ മേഖലകളിൽ നേരിയ മഞ്ഞും (mist) […]

News Update

വന്യജീവി സംരക്ഷണ നിയമം കർശനമാക്കി യുഎഇ; വന്യജീവികളെ കച്ചവടം ചെയ്താൽ 15 വർഷം വരെ തടവും 2 മില്യൺ ദിർഹം പിഴയും

1 min read

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നിയമവിരുദ്ധ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് യുഎഇ 15 വർഷം വരെ തടവും 2 മില്യൺ ദിർഹം വരെ പിഴയും ചുമത്തുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും […]

News Update

ഇറാനുമായി ‘great’ കരാർ അല്ലെങ്കിൽ ‘ഒരു കരാറുമില്ല’; ട്രംപ്

1 min read

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതിൽ പിഴവുകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]