Tag: houthi attack saudi
ഭീഷണി തുടർന്ന് ഹൂതികൾ; ഏഷ്യയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ ടാങ്കർ സൂയസ് പാതയിലേക്ക് തിരിച്ചുവിട്ടു
ചെങ്കടലിലും അവിടുത്തെ പ്രധാന പാതയായ ബാബ്-എൽ-മാൻഡെബ് കടലിടുക്കിലും ഹൂതികൾ ഉയർത്തുന്ന ഭീഷണി കാരണം, സൗദി അറേബ്യയിൽ നിന്ന് ഏഷ്യയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ഒരു ടാങ്കറെങ്കിലും സുയസ് കനാൽ, മെഡിറ്ററേനിയൻ കടൽ, ആഫ്രിക്കൻ തീരം […]
