Tag: lost items
ദുബായിൽ വച്ച് ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടവർക്ക് സഹായവുമായി ദുബായ് പോലീസ്; കാണാതായ സാധനങ്ങൾ വീട്ടിലെത്തിക്കും
ദുബായ്: ദുബായിൽ വച്ച് ഫോണോ പേഴ്‌സോ നഷ്ടപ്പെട്ടവർക്ക് സഹായവുമായി ദുബായ് പൊലീസ്. നഷ്ടപ്പെട്ട ഫോണോ പേഴ്‌സോ തിരികെ കിട്ടുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് പൊലീസ്. യുഎഇയിൽ എവിടെ ആണെങ്കിലും നഷ്ടപ്പെട്ട സാധനങ്ങൾ ജോലി സ്ഥലത്തോ […]
