Tag: Guggenheim Abu Dhabi museum
നീണ്ട 20 വർഷം; അബുദാബി ഗുഗ്ഗൻഹൈം മ്യൂസിയം ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു, 2006-ൽ പ്രഖ്യാപിച്ച പദ്ധതി യഥാർത്ഥ്യമാകുന്നത് 2026ൽ
2006-ൽ പദ്ധതി പ്രഖ്യാപിച്ച് ഏകദേശം 20 വർഷങ്ങൾക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അബുദാബിയിലെ ഗുഗ്ഗൻഹെയിം മ്യൂസിയം 2026 ഡിസംബർ 11-ന് തുറക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. പ്രറ്റ്‌സ്‌കർ ആർക്കിടെക്ചർ പ്രൈസ് ജേതാവായ അന്തരിച്ച ഫ്രാങ്ക് […]
