Infotainment

2024-ലെ ഹജ്ജ്; വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ

1 min read

ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള ‘നുസുക്’ ഹജ്ജ് ആപ്ലിക്കേഷൻ വഴി 2024 വർഷത്തെ ഹജ്ജിനായി […]

Infotainment

മക്ക ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ ഇ-സ്കൂട്ടറും സൈക്കിളും ഉപയോ​ഗിക്കാൻ അനുമതി

1 min read

മക്ക: സൗദി അറേബ്യയിലെ മക്ക നഗരത്തിലും മക്ക മസ്ജിദുൽ ഹറാമിനോട് ചേർന്ന പുണ്യസ്ഥലങ്ങളിലും ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെടെ ലഘു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കും വേണ്ടിയുള്ള റോയൽ കമ്മീഷൻ […]

Infotainment

കുവൈറ്റിലെ കുടുംബ സന്ദര്‍ശക വിസ; അനുകൂലിച്ച് സ്വദേശികള്‍

0 min read

കുവൈറ്റ്: കുവൈറ്റില്‍ കുടുംബ സന്ദര്‍ശക വിസ അനുകൂലിച്ചു ഭൂരിപക്ഷം സ്വദേശികളും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പ്രാദേശിക ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സ്വദേശികള്‍ പ്രായഭേദമന്യേ പ്രവാസികള്‍ക്ക് കുടുംബ സന്ദര്‍ശക വിസ അനുവദിക്കണമെന്ന ആവശ്യങ്ങള്‍ക്ക് […]

Infotainment

വിസിറ്റിം​ഗ് വിസയിൽ എത്തുന്നവർക്ക് സന്തോഷവാർത്ത …ഇനി ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാം – കുവൈത്ത്

1 min read

കുവൈത്ത്: കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അനുസരിച്ച് വിസിറ്റ് വിസയിലെത്തുന്നവർക്ക് ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാൻ അനുവദിക്കുമെന്നു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ ഇത് പുതുക്കാവുന്നതാണ്, […]

Infotainment

സൗദിയിൽ ജോലി അന്വേഷിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ്​ ​വെരിഫിക്കേഷൻ; 160 രാജ്യങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നു

1 min read

ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ തേടുന്ന വിദേശികൾക്കുള്ള തൊഴിൽ സർട്ടിഫിക്കറ്റ്​ സാധുതാ പരിശോധന (Professional Verification) കേന്ദ്രങ്ങൾ 160 രാജ്യങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന […]

Infotainment

പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാൾ; യു.എ.ഇയിൽ ഇത്തവണ നോമ്പിന്റെ ദൈർഘ്യം കുറയും

1 min read

അബുദാബി: ഇസ്‌ലാമിക വ്രത മാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാൾ മാത്രം. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (IACAD) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ അനുസരിച്ച് റമദാൻ 2024 […]

Infotainment

അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകിയേക്കും

1 min read

അബുദാബി: അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും എന്ന റിപ്പോർട്ടകൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും എന്നുള്ള സ്ഥിരീകരിക്കാത്ത […]

Infotainment

ദേ​ശീ​യ​ദി​നം; രണ്ട് ദിവസത്തെ അ​വ​ധി പ്രഖ്യാപിച്ച് ബഹ്റെെൻ

1 min read

മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ […]

Infotainment

സഹമന്ത്രി ഒമർ സുൽത്താന് പുതിയ ചുമതല; ‘ദുബായ് ക്രൗൺ പ്രിൻസ് ഓഫിസ് ഡയറക്ടർ ജനറൽ’

0 min read

അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയെ ദുബായ് ക്രൗൺ പ്രിൻസ് ഓഫിസ് ഡയറക്ടർ ജനറൽ ആയി നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും […]

Infotainment

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെ?! അറിയാം ‘പ്രവാസി ഭാരതീയ ഭീമ യോജന’

1 min read

കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ നിരവധി അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചുണ്ടെങ്കിലും പലരും ഇത്തരം അനൂകൂല്യങ്ങളെ കുറിച്ച് അറിയാതെ പോകുന്നു. പ്രവാസി ഭാരതീയ ബീമാ യോജന (PBBY) ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ […]