Category: Infotainment
സർക്കാർ സ്കൂളുകളിൽ പ്രവാസി അധ്യാപകരുടെ നിയമനം; മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിലെ സർക്കാർ സ്കൂളുകളിൽ പ്രവാസികളായ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സിവിൽ സർവീസ് കമ്മീഷനാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കുവൈറ്റിൽ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലേക്ക് യോഗ്യതയുള്ള സ്വദേശീയരായവരുടെ എണ്ണത്തിൽ ഗണ്യമായ […]
‘പാർക്കിൻ’; പാർക്കിംഗിനായി ദുബായിൽ ഒരു കമ്പനി
ദുബായ്: ദുബായ് നഗരത്തിൽ തീരാ തലവേദനയാണ് പാർക്കിംഗ്. പാർക്കിംഗുമായി ബന്ധപ്പെട്ട് കേസുകൾ വരെയുണ്ടാകുന്ന സാഹചര്യമാണ് ദുബായിലേത്. ഇപ്പോഴിതാ അതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ എമിറേറ്റിൽ പൊതു, സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കാൻ പുതിയ കമ്പനി […]
ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സ്ഥാനാരോഹണദിനമായ […]
പ്രചരിക്കുന്നത് വ്യാജവാർത്ത; ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും […]
പുതുവത്സരാഘോഷം; ദുബായിൽ ടാക്സി സേവനത്തിൻറെ മിനിമം ചാർജ് 20 ദിർഹം
ദുബായ്: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ ടാക്സി സേവനത്തിൻറെ മിനിമം ചാർജ് 20 ദിർഹമാകും. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ടാക്സികളിലും ഹലാ ടാക്സികളിലും പുതിയ മാറ്റം ബാധകമാണ്. വേൾഡ് […]
സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യു.എ.ഇ
ദുബായ്: സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യുഎഇ. സ്വദേശികൾക്ക് മാനവ വിഭവശേഷ സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി. യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ […]
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്; ഇനി മുതൽ 24 മണിക്കൂറും സന്ദർശനം
അബുദാബി: ലോക പ്രശസ്തമായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് മസ്ജിദ് സന്ദർശകർക്കായി ഇനി മുതൽ 24 മണിക്കൂറും തുറന്നിടും. വിനോദസഞ്ചാരികൾക്ക് രാത്രി 10 മുതൽ രാവിലെ 9 വരെ പള്ളിയിലേക്ക് പ്രവേശനം നൽകാൻ […]
പുതുവത്സരാഘോഷം; കനത്ത സുരക്ഷയിൽ ദുബായ്, പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം
ദുബായ്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ […]
യുഎഇയിലെ ആദ്യ ഹൈന്ദവ ശിലാക്ഷേത്രം; ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
അബുദാബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാർത്ഥനയിൽ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം […]
പുതുവത്സരദിനം; ഷാർജയിൽ നാല് ദിവസത്തെ പൊതു അവധി
ഷാർജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ ഭരണകൂടം. വെള്ളി, ശനി, ഞായർ […]
