Economy

സൗദിയുമായുള്ള പിണക്കം അവസാനിപ്പിച്ച് തുർക്കി; ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ തുർക്കിയിലേക്ക് വരാൻ അനുമതി

0 min read

സൗദി: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കുകയാണ് രാജ്യങ്ങൾ. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം […]

Economy

ഇന്ത്യൻ കറൻസി അന്താരാഷ്ട്രവൽക്കരിക്കാനുള്ള ശ്രമം പരാജയം; ക്രൂഡ് ഓയിലിന് ഡോളർ മതിയെന്ന് സൗദി

1 min read

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് പണം നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിന് കൈ കൊടുക്കാതെ വിദേശ രാജ്യങ്ങൾ. പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും ഉയർന്ന ഇടപാട് ചിലവുകളിലും വിതരണക്കാർ ആശങ്ക പ്രകടിപ്പിച്ചതിനാൽ ഇന്ത്യൻ രൂപ എടുക്കുന്നവരെ ആരെയും കണ്ടെത്തിയില്ലെന്നാണ് […]

Economy

കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രം​ഗത്തെ വളർച്ച

0 min read

ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് […]

Economy

പ്രവാസികളുടേതടക്കം 2440 കോടി രൂപ കുവൈറ്റിലെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോർട്ട്

0 min read

കുവൈറ്റ്: പ്രവാസികളുടേതടക്കം 2440 കോടി രൂപ കുവൈറ്റിലെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിർദേശ പ്രകാരം രാജ്യത്തെ ബാങ്കുകൾ നടത്തിയ വിപുലമായ അവലോകനത്തിലാണ് ഈ കണ്ടെത്തൽ. പ്രാദേശിക ബാങ്കുകളിൽ […]

Economy

ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ട്; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി അൽ വക്ര

0 min read

ദോഹ: വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ട് തയാറാക്കി അൽ വക്ര നഗരസഭ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. കത്താറ കൾചറൽ വില്ലേജിലെ വിസ്ഡം സ്‌ക്വയറിലാണ് ഏറ്റവും വലിയ പൂച്ചെണ്ട് […]

Economy

അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം

0 min read

മസ്ക്കറ്റ്: അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബർ 23നാണ് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുൽത്താൻ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് […]

Economy

രണ്ട് വർഷം – 762 ബസ്സ് സ്റ്റോപ്പുകൾ; പുതിയ പദ്ധതിയുമായി ദുബായ് ആർ.ടി.എ

1 min read

ദുബായ്: രണ്ടുവർഷത്തിനുള്ളിൽ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിൽ 762 ബസ് സ്റ്റോപ്പുകൾ നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. എമിറേറ്റിന്റെ ആകർഷണീയത വർധിപ്പിക്കും വിധത്തിലുള്ള രൂപകൽപനയാണ് ബസ് സ്റ്റോപ്പുകൾക്കായി സ്വീകരിച്ചിട്ടുള്ളത്. ചില […]

Economy

ദുബായിൽ സർക്കാർ ജീവനക്കാർക്ക് ബോണസ്; 15.2 കോടി ദിർഹം അനുവദിച്ച് ദുബായ്

1 min read

ദുബായ്: ദുബായിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം(Sheikh Hamdan bin […]

Economy

അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച സാമ്പത്തിക ഭ​​ദ്രതയുള്ള രാജ്യം യു.എ.ഇ; എഎംഎഫ് പട്ടിക പുറത്ത് വിട്ടു

1 min read

അബുദാബി: അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യു.എ.ഇ. അറബ് സാമ്പത്തിക നിധി (AMF) പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സാമ്പത്തിക നില, നിക്ഷേപ സൗഹൃദ […]

Economy

ഇ-കാർ ഭീമൻമാർ; സൗദിയിൽ 800 കാറുകൾ അവതരിപ്പിച്ച് ലൂസിഡ് കമ്പനി

0 min read

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ ഇതുവരെ ഏകദേശം 800 കാറുകൾ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. അമേരിക്കക്ക് പുറത്തെ ലൂസിഡിെൻറ ആദ്യത്തെ […]