Category: Economy
200 കോടി ഡോളർ; ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് നിക്ഷേപം നടത്താൻ യു.എ.ഇ
യു.എ.ഇ: ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ […]
യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാം; ഇന്ത്യൻ ബാങ്കുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
യു.എ.ഇ: ഇന്ത്യയിലുള്ളതിനേക്കാൾ സ്വർണത്തിന് വില കുറവാണ് യുഎഇയിൽ. ലോകത്തെ എല്ലാതരം ഡിസൈനുകളിലും സ്വർണാഭരണം കിട്ടുന്ന നഗരം കൂടിയാണ് ദുബായ്. പരിശുദ്ധിയുള്ള സ്വർണമായതിനാൽ നാട്ടിലേക്ക് വരുന്ന മിക്ക പ്രവാസികളും യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. നാട്ടിലെ […]
പുണ്യഭൂമിയിൽ 70 കി.മീ. ചുറ്റളവിൽ പുതിയ സൈക്കിൾ പാത; 2025 ൽ മദീനയിൽ 220 കി.മീറ്റർ സൈക്കിൾ ട്രാക്ക്
മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാർപ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ പാതകൾ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ പാതകൾ നിർമിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘നഗരത്തിന്റെ […]
വിദേശത്തെ യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി യു.എ.ഇ വിദേശകാര്യ മന്ത്രാലയം
അബുദാബി: യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിക്കാൻ നിർദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരിൽ വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ […]
‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സ് 2023’; ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോ(Numbeo)യുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 169.77 പോയിന്റ് നേടിയാണ് ഖത്തർ […]
കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണം; നിയമം അംഗീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാകും. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് […]
സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപ്ലവം; നാല് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യ്തത് ഒന്നേകാൽ ലക്ഷത്തിലധികം ഇടപാടുകൾ
റിയാദ്: സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് ശേഷം ഒന്നേകാൽ ലക്ഷത്തിലധികം ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് […]
ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികൾ ഒന്നാമത്; സൗദിയിലെ പ്രവാസികളുടെ എണ്ണം 1.34 കോടി കവിഞ്ഞു
ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാർ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങളാണ്. കഴിഞ്ഞ […]
ഒടുവിൽ ഇന്ത്യൻ കറൻസി സ്വീകരിച്ച് യു.എ.ഇ
അബുദാബി: യുഎസ് ഡോളറിന് പകരം ഇന്ത്യൻ കറൻസി നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യ നടത്തിവരുന്ന […]
കോർപ്പറേറ്റ് നികുതി ബാധ്യത;
മാർഗരേഖ പുറത്തിറക്കി ദുബായ് ടാക്സ് അതോറിറ്റി
ദുബായ്: ജുൺ മുതൽ യുഎഇയിൽ നിലവിൽവന്ന കോർപ്പറേറ്റ് നികുതി ബാധ്യതയുള്ളവർ ആരെല്ലാമാണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി. രാജ്യത്തു വന്നു ജോലി ചെയ്തു വരുമാനം നേടുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും കോർപറേറ്റ് നികുതി […]
