Category: Economy
സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ; ഖനിയിൽ പരിശോധന തുടരുന്നു
റിയാദ്: സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് […]
ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ്; എല്ലാ സേവനങ്ങളും ഓൺലെെൻ സംവിധാനത്തിലേക്ക് – ബഹ്റൈൻ
മനാമ: ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ് സേവനങ്ങൾക്ക് ബഹ്റെെൻ തുടക്കം കുറിച്ചു. എൽഎംആർഎ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ആണ് പദ്ധതിനടപ്പിലാക്കുന്നത്. നിയമപരമായി പൂർത്തീകരിക്കാൻ കഴിയുന്ന തർക്കങ്ങളും കേസുകളും പരസ്പരം ധാരണയോടെ പരിഹരിക്കുന്നതിന് […]
ഈ വർഷവും ഇന്ധന വില വർധനവില്ല; ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
മസ്കറ്റ്: 2024ലെ ഒമാനിൻറെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്(Sultan Haitham bin Tariq) അംഗീകാരം നൽകി. ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 […]
ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ; പുതിയ പദ്ധതിയുമായി ഖത്തർ
ദോഹ: രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കാനുള്ള ജോലികൾ പുരോഗതിയിൽ. എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് ഖത്തർ പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ […]
യു.എ.ഇയിൽ ആദ്യത്തെ ബ്രൂവെറി തുറന്ന് അബുദാബി
അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിർമാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അൽ മരിയ ദ്വീപിൽ പ്രവർത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസൻസ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു. ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ […]
ചെങ്കടലിലെ ഹൂതികളുടെ ആക്രമണം; ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു
ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെങ്കടൽ […]
ഇന്ത്യയിലേക്ക് 994.9 കോടി റിയാൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഖത്തർ; മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്
ദോഹ: ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ കയറ്റുമതിയിലെ മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് […]
ടൂറിസം മേഖലയിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെക്കാൻ സൗദി അറേബ്യക്ക് സാധിച്ചു: സൽമാൻ രാജകുമാരൻ
റിയാദ്: വ്യത്യസ്ത തലങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് ഇതിനകം സാധിച്ചു. ആഗോള തലത്തിൽ സൗദി അറേബ്യക്കുള്ള മുൻനിര സ്ഥാനം നിലനിർത്താനും കൂടുതൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാനും വിഷൻ 2030 സഹായിക്കുമെന്നും കിരീടാവകാശിയും […]
ജിസിസി റെയിൽ; 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്
അബുദാബി/റിയാദ്/കുവൈത്ത് സിറ്റി ∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് […]
