Category: Economy
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി അടയ്ക്കണം; നിയമം പാസ്സാക്കി ബഹ്റൈൻ
ബഹ്റൈൻ: ബഹ്റൈനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. നാട്ടിലേക്ക് ഓരോ തവണയും അയക്കുന്ന പണത്തിന് 2 ശതമാനം ലെവി ചുമത്താനുള്ള നിയമമാണ് പാസ്സാക്കിയത്. പാർലമെന്റിൽ […]
208 ബില്യൺ ദിർഹം ബജറ്റ്; ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് ഭരണാധികാരി
ദുബായ്: ദുബായ് വികസനത്തിന്റെ അടിത്തറ എന്ന് പറയപ്പെടുന്ന ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin […]
മക്കയിൽ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി; ഹജ്ജ് സീസണിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കും
സൗദി: സൗദി അറേബ്യയിലെ മക്കയിൽ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതിക്ക് തുടക്കമാകുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജല ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അബുദാബി നാഷണൽ എനർജി കമ്പനി കൂടി ഭാഗമായ […]
ലൈസൻസും, വാഹനകൈമാറ്റവും ഇനി മൊബൈൽ ആപ്പിലൂടെ – കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ലൈസൻസ് പുതുക്കലും വാഹനകൈമാറ്റവുമെല്ലാം ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി സാധ്യമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസുകളിൽ ദീർഘനേരം ക്യൂ നിൽക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് […]
4083 കോടി ദിർഹത്തിന്റെ പൊതുബജറ്റ്; ഷാർജ വാർഷികബജറ്റിന് അംഗീകാരം
ഷാർജ: നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വാർഷികബജറ്റിന് യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 4083 കോടി ദിർഹത്തിന്റെ പൊതുബജറ്റിനാണ് അംഗീകാരംനൽകിയത്. കഴിഞ്ഞ ബജറ്റിനെ […]
രാജ്യത്തെ നിയമങ്ങൾ പരിഷ്കരിച്ചു; ടൂറിസം മേഖലയിൽ ഉയർന്ന വളർച്ച, അടിമുടി മാറി സൗദി
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ പ്രധാന വരുമാന മാർഗ്ഗമായി നിൽക്കുമ്പോൾ തന്നെ […]
യു.എ.ഇയിലെ തൊഴിലാളികൾക്ക് ഭാഗ്യ വർഷം; ശമ്പളം വർധിക്കും, മറ്റ് ആനുകൂല്യങ്ങളും
2024 ൽ യുഎഇയിൽ തൊഴിലാളികൾക്ക് താരതമ്യേന മികച്ച വർഷമായിരിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നത്. വരുമാന വളർച്ചയിൽ സഹായിച്ച അല്ലെങ്കിൽ ഒരു ബിസിനസിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പളം പുതിയ വർഷത്തിൽ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
സൗദിയിലെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; 35.8 ലക്ഷമായി ഉയർന്നു.
സൗദി: സൗദിയിൽ ജോലി തേടിയെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ പോയ വർഷത്തിലും വർധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒൻപത് മാസങ്ങളിൽ 1,58,000 ഗാർഹീക ജീവനക്കാർ പുതുതായി സൗദിയിലെത്തിയതായി മുൻശആത്ത് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. […]
മൂല്യവർധിത നികുതിയിൽ പിഴ ഒഴിവാക്കൽ നടപടി നീട്ടി സൗദി
റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിന്റെ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ […]
പുതുവർഷത്തിൽ പേരുമാറ്റി ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകൾ
ദുബായ്: പുതിയവർഷത്തിൽ ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകളുടെ പേരുമാറ്റി. അഡ്രസ് ദുബായ് മറീന, അഡ്രസ് ബൊളിവാഡ്, അഡ്രസ് ദുബായ് മാൾ, വിദ ഡൗൺടൗൺ ദുബായ് ഹോട്ടൽ, ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽ എന്നിവയുടെ പേരുകളാണ് […]
