Category: Economy
ഷെയ്ഖ് സായിദ് റോഡിന്റെ പേര് മാറ്റി ഇനി മുതൽ ബുർജ് ഖലീഫ റോഡ്
ദുബായ്: ദുബായിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് റോഡിന്റെയും അതിന് ചുറ്റുമുള്ള 28 മേഖലകളുടെയും പേര് മാറ്റിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ – ബുർജ് ഖലീഫയുടെ പേരിലാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡ് […]
വികസനം സാങ്കേതിക വിദ്യകളിലൂടെ…! ട്രേഡ് ടെക് ഫോറത്തിനൊരുങ്ങി അബുദാബി
അബുദാബി: യു.എ.ഇ എല്ലാ കാലത്തും വികസനകുതിപ്പുകൾ കൈവരിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പമാണ്. നിരവധി വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വികസനങ്ങൾക്ക് മുതൽകൂട്ടായി ലോക സാമ്പത്തിക ഫോറം, യു.എ.ഇ സാമ്പത്തിക […]
റിയൽ എസ്റ്റേറ്റ് കമ്പനിയും ഇ-വി സ്ഥാപനവുമായി കരാർ; വേറിട്ടൊരു വികസന പദ്ധതിയുമായി സൗദി അറേബ്യ
വേറിട്ടൊരു വികസന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ഇതിനായി സൗദി അറേബ്യയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ഇലക്ട്രോണിക് വെഹിക്കിൾ റീച്ചാർജ് സ്ഥാപനവുമായി ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. സൗദി അറേബ്യയുടെ ROSHN ഗ്രൂപ്പും ഇലക്ട്രിക് […]
100 മില്ല്യൺ ക്ലബ്ബിലേക്ക് ദുബായ് വിമാനത്താവളവും; 2024 ലെ ചരിത്ര വിജയം
ഒരു വർഷം 10 കോടി യാത്രക്കാരെ ഉൾകൊള്ളുന്ന വിമാനത്താവളങ്ങളുടെ പട്ടികയാണ് 100 മില്ല്യൺ ക്ലബ്ബിലേക്ക് എത്തുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആ നേട്ടത്തിന് തൊട്ടരികെയാണ്. ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം […]
സഹേൽ ആപ്പ് ഉപയോഗിച്ചത് 30 മില്ല്യൺ പേർ; ഡിജിറ്റൽ
സേവനരംഗത്ത് മികവ് തെളിയിച്ച് കുവൈറ്റ്
കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, റെസിഡൻസി തുടങ്ങിയ നിരവധി ഡിജിറ്റൽ സേവനങ്ങൾക്കുപയോഗിക്കുന്ന സഹേൽ ആപ്പ് ഉപയോഗിച്ചത് 30 മില്ല്യൺ പേർ. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15-ന് സഫേൽ […]
411 ബില്യൺ ദിർഹത്തിന്റെ ഇടപാട്; 2023 ൽ ദുബായിലും അബുദാബിയിലും നടന്നത് റെക്കോർഡ് റിയൽ എസ്റ്റേറ്റ് ഡീലുകൾ
താമസക്കാരിൽ നിന്നും വിദേശ നിക്ഷേപകരിൽ നിന്നും കഴിഞ്ഞ വർഷം ദുബായിലും അബുദാബിയിലും നടന്നത് റെക്കോർഡ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡാറ്റയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. വിൽപ്പന ഇടപാടുകൾ […]
1995 നും 2019 നും ഇടയ്ക്കുള്ള നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
ഒമാൻ: 1995നും 2019നും ഇടയ്ക്ക് പുറത്തിറങ്ങിയ കറൻസി നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പ്രത്യേക ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നതായി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതൽ 360 ദിവസത്തെ കാലയളവിനു ശേഷം ഈ […]
ദുബായ് നോൾ കാർഡ്; മിനിമം ടോപ്പ്-അപ്പ് തുക വർധിപ്പിച്ച് ആർടിഎ – 20 ദിർഹം
ദുബായ്: ദുബായിൽ ജനുവരി 15 മുതൽ നോൾ കാർഡിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹം ആയിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നിലവിൽ നോൾ കാർഡുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് […]
യു.എ.ഇ കോർപ്പറേറ്റ് നികുതി: നഷ്ടം സംഭവിച്ചാലും ചെറുകിട ബിസിനസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
യു.എ.ഇ: യു.എ.ഇ കേർപ്പറേറ്റ് നികുതിയിൽ നഷ്ടമുണ്ടായാലും ചെറുകിട ബിസിനസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി. മുഴുവൻ വർഷത്തെയും കോർപ്പറേറ്റ് നികുതികളുടെ കാലയളവ് അടിസ്ഥാനപ്പെടുത്തുന്നതും ആരംഭിച്ചു. ബിസിനസുക്കാർ അവരുടെ ഓഡിറ്റിംഗ് പ്രക്രിയകൾ വേഗത്തിലാക്കാനും ഏതെങ്കിലും തരത്തിൽ പരാതികളുണ്ടെങ്കിൽ […]
7.88 ബില്യൺ ദിർഹത്തിന്റെ കച്ചവടം; എക്കാലത്തെയും മികച്ച വിൽപ്പനയുമായി ദുബായ് ഡ്യൂട്ടി ഫ്രീ
ദുബായ്: 2023-ൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യ്ത ഭൂരിഭാഗം യാത്രക്കാരും ദുബായ് ഡ്യൂട്ടി ഫ്രീ സെയിൽസിൽ മികച്ച ഷോപ്പിംഗ് നടത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 7.88 ബില്യൺ ദിർഹത്തിന്റെ (2.16 ബില്യൺ […]
