Author: mdesk1
ഗാസയ്ക്ക് സഹായം; ഫുട്ബോൾ മത്സരവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ
ദോഹ: ഗാസയ്ക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ‘സ്റ്റാൻഡ് വിത്ത് പലസ്തീൻ’ ചാരിറ്റി ഫുട്ബോൾ മത്സരം നാളെ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഖത്തരി ഗായകരുടെ നേതൃത്വത്തിൽ സംഗീത നിശയും […]
8 വർഷങ്ങൾക്ക് ശേഷം ഇറാൻ ഉംറ തീർത്ഥാടകർ സൗദിയിലേക്ക്
റിയാദ്: നീണ്ട ഇടവേളക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടകർ ചൊവ്വാഴ്ച സൗദിയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ഊഷമളമായതോടെയാണ് തീർഥാടകരുടെ വരവ് വീണ്ടും ആരംഭിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്നുള്ള തീർഥാടകർ […]
സൗദിയിൽ ജനകീയമാകുന്ന ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ
സൗദി: സൗദിയിൽ ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ ജനകീയമാകുന്നു. ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്നതാണ് വ്യാപാരികൾക്ക് ആവശ്യമായ ഈ സോഫ്റ്റ് വെയർ. പതിമൂന്ന് വർഷമായി സൗദിയിൽ ഉപയോഗത്തിലുള്ള ഈ സോഫ്റ്റ് വെയറിന് സൗദിയിലെ സകാത്ത് ടാക്സ് […]
ഹജ്ജ് ഉംറ സേവന നിയമലംഘനം; 5 ലക്ഷം റിയാൽ പിഴ മുതൽ ശക്തമായ ശിക്ഷ ലഭിക്കും
ജിദ്ദ: തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം […]
സൗദി വേൾഡ് എക്‌സ്‌പോ 2030 രണ്ടര ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
സൗദി: വേൾഡ് എക്സ്പോയ്ക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്(Ahmed Al Khatib). ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് […]
32 രാജ്യങ്ങളിലെ പൗരന്മാർക്ക് എൻട്രി വിസ ഒഴിവാക്കി കുവൈത്ത്
കുവൈത്ത്: കുവൈത്ത് അടക്കം 32 രാജ്യങ്ങളിലെ പൗരന്മാർക്കും എൻട്രി വിസ ഒഴിവാക്കി. ഇറാനിലെ റിസോർട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും വിനോദസഞ്ചാരത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറാനിയൻ മന്ത്രിമാർ ഇന്നലെ ബുധനാഴ്ച ചേർന്ന യോഗത്തിൽ […]
കുവൈറ്റ് നാഷണൽ എഐ റോബോട്ട് മത്സരം”നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരും
കുവൈറ്റ്: കുവൈറ്റ് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മത്സരമായ “നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരുമെന്ന് കമ്പ്യൂട്ടർ വിഷയത്തിന്റെ ആക്ടിംഗ് ടെക്നിക്കൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഫദ്‌ലി(Abdul Aziz Al-Fadli) സ്ഥിരീകരിച്ചു. 2023/2024 അധ്യയന […]
ഖത്തർ ദേശീയദിനം; അവധി പ്രഖ്യാപിച്ചു
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. […]
‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’2024 ജനുവരി 19ന് ജിദ്ദയിൽ
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് […]
തൊഴിൽരഹിത ഇൻഷൂറൻസ്; കനത്ത പിഴ ഈടാക്കാനൊരുങ്ങി യു.എ.ഇ
യു.എ.ഇ: യു.എ.ഇയിൽ തൊഴിൽരഹിത ഇൻഷൂറൻസ് അടയ്ക്കാത്തവർക്ക് എതിരെ കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. നിലവിൽ യുഎഇയിൽ ജോലിചെയ്യുന്ന 14 ശതമാനത്തോളം ആളുകൾ ഇൻഷുറൻസ് തുക അടയ്ക്കാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവനക്കാരിൽ […]
