കുവൈത്ത്: കുവൈത്ത് അടക്കം 32 രാജ്യങ്ങളിലെ പൗരന്മാർക്കും എൻട്രി വിസ ഒഴിവാക്കി.
ഇറാനിലെ റിസോർട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും വിനോദസഞ്ചാരത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറാനിയൻ മന്ത്രിമാർ ഇന്നലെ ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി രാജ്യത്തെ ഇറാൻ സ്ഥാനപതി ഒസാമ ദിയാബ് പറഞ്ഞു.
സൗദി അറേബ്യ, എമിറേറ്റ്സ് , ബഹ്റൈൻ, ഖത്തർ എന്നിവയ്ക്കൊപ്പം 32 രാജ്യങ്ങളുമായുള്ള പ്രവേശനം സുഗമമാക്കുന്നതിന് എംബസി ഈയിടെ വാർഷിക മൾട്ടി എൻട്രി വിസ അനുവദിച്ചു തുടങ്ങിയിരുന്നു.

+ There are no comments
Add yours