Crime

തൊഴിലാളിയുടെ പാസ്പോർട്ട് തൊഴിലുടമ കൈവശം വെച്ചാൽ ആയിരം റിയാൽ പിഴ – സൗദി

0 min read

ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ വരുത്തിയ പരിഷ്‌കാരങ്ങൾക്ക് വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽറാജ്ഹി അംഗീകാരം […]

Travel

അശ്രദ്ധമായ ‍ഡ്രൈവിം​ഗ്; നിയമലംഘകരെ പിടിക്കൂടാൻ
റഡാർ സിസ്റ്റം – അബുദാബി

0 min read

അബുദാബി: അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർ ടേക്കിംഗ്, ഗതാഗത നിയമലംഘനം എന്നിവ കണ്ടെത്തുന്നതിനായി അബുദാബി പോലീസ് പുതിയ റഡാർ സിസ്റ്റം റോഡുകളിൽ സ്ഥാപിച്ചു. മനപ്പൂർവ്വം അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക. ഒരു റോഡിൽ നിന്ന് […]

രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികൾ; ന​ട​പ​ടി
ശ​ക്​​ത​മാ​ക്കാൻ​ ​ഒരു​ങ്ങി ഒമാൻ

1 min read

മസ്കറ്റ്: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കൊരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത […]

Entertainment

മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി

1 min read

ദോഹ: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തികാട്ടി ദീപാലങ്കാരങ്ങളുടെ വർണകാഴ്ചകളൊരുക്കി മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി. അൽ മസ്ര പാർക്ക്, കോർണിഷിലെ കാൽനടക്കാർക്കുള്ള ടണൽ പ്ലാസ എന്നിവിടങ്ങളിലാണ് മനോഹരമായ കാഴ്ചവിരുന്നൊരുക്കിയത്. പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) […]

International

ഒമാൻ സുൽത്താൻ സിം​ഗപ്പൂരിൽ; അധികാരമേറ്റതിന് ശേഷം സിം​ഗപ്പൂർ സന്ദർശനം ആദ്യം

0 min read

ഒമാൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ […]

Travel

പരമാവധി 3 ബസ്സുകളിൽ സൗജന്യമായി മാറികയറാം ബസ് യാത്രാ നിരക്കിൽ ഇളവ് – അബുദാബി

1 min read

അബുദാബി: ബസ് യാത്രാ നിരക്ക് ഏകീകരിച്ച് അബുദാബി. നഗരത്തിലെയും ഗ്രാമങ്ങളിലെയും ബസ് യാത്രാ നിരക്കാണ് ഏകീകരിച്ചത്. അടിസ്ഥാന നിരക്ക് 2 ദിർഹം. കിലോമീറ്ററിന് 5 ഫിൽസ് വീതം കൂടും. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് പരമാവധി […]

Economy

വാടക ഇടപാട് ഓൺലൈൻ വഴി നിർബന്ധമാക്കി സൗദി

1 min read

സൗദി: അടുത്ത മാസം മുതൽ താമസസ്ഥലങ്ങളുടെയും, മറ്റ് കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും വാടക ഇടപാടുകൾ ഓൺലൈൻ വഴി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ സുരക്ഷിതമാക്കാൻ കൂടി വേണ്ടിയാണ് ഇടപാടുകൾ […]

Crime

ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ആന്റി ഫ്രോഡ് ചേംബര്‍

0 min read

കുവൈത്ത്: കുവൈത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും പണാപഹരണങ്ങളും വര്‍ധിച്ചുവരികയും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്താന്‍ ജനറല്‍ പ്രോസിക്യൂഷന്‍, […]

Infotainment

അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകിയേക്കും

1 min read

അബുദാബി: അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും എന്ന റിപ്പോർട്ടകൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും എന്നുള്ള സ്ഥിരീകരിക്കാത്ത […]

Economy

ക്രിസ്മസ്, പുതുവത്സര സീസൺ; കേരള– ഗൾഫ് വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന

0 min read

കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ​ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറിരട്ടിയിലേറെ വർധനയാണ് വിമാന ടിക്കറ്റ് […]