News Update

ഇനി ഒരൊറ്റ വിസ മതി – എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാം; പദ്ധതിയ്ക് ഉച്ചകോടിയുടെ അംഗീകാരം

1 min read

റിയാദ്: ഒറ്റ വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗരാജ്യങ്ങളുടെ അനുമതി. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചേർന്ന 44ാമത് ഗൾഫ് ഉച്ചകോടിയിൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം […]