News Update

പുതിയ ഗതാഗത നിയമം; യുഎഇ താമസക്കാർക്ക് 2 വാഹനങ്ങൾ സ്വന്തമായി ഉപയോ​ഗിക്കാം; അധിക ഫീസ് നൽകി 3 വാഹനങ്ങൾ കൂടി രജിസ്റ്റർ ചെയ്യാം

1 min read

പുതിയ ഫെഡറൽ ട്രാഫിക് നിയന്ത്രണങ്ങൾ പ്രകാരം, യുഎഇയിലെ വ്യക്തിഗത താമസക്കാർ രണ്ടിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയോ അവയുടെ രജിസ്ട്രേഷൻ പുതുക്കുകയോ ചെയ്യുമ്പോൾ, അധികമായി വരുന്ന ഓരോ വാഹനത്തിനും പ്രത്യേക ഫീസ് നൽകേണ്ടി വരും. […]