Tag: Tourist Identity
പുതിയ ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ സംരംഭം; ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാം
യുഎഇയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും മിനിറ്റുകൾക്കുള്ളിൽ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാം. Al Maryah Community Bank (Mbank), Wio Bank, Liv Bank, Mashreq Neo (ബിസിനസ്സിനായി), YAP എന്നിവയാണ് പ്രധാന ഡിജിറ്റൽ ബാങ്കുകൾ. […]
