Tag: Sri Lankan
ദുബായ് എമിറേറ്റ്സിലെ വാഹനാപകടം; ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം
ദുബായ്: ദുബായിലെ എമിറേറ്റ്സ് റോഡിൽ ഞായറാഴ്ചയുണ്ടായ മാരകമായ മിനിബസ് അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇവരെ ജോലിക്കെടുത്ത കമ്പനി സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് പേരിൽ നാലുപേർ ഇപ്പോഴും […]
