Tag: snapchat
കുട്ടിയുടെ സ്നാപ്ചാറ്റ് വീഡിയോ വൈറലായ സംഭവം; യുഎഇയിൽ പ്രവാസി വനിതയ്ക്ക് ജയിൽ ശിക്ഷയും നാടുകടത്തലും
ദുബായ്: കുടുംബ ഒത്തുചേരലിനിടെ അഞ്ചു വയസ്സുകാരിയായ ബന്ധുവിനെ വീഡിയോയിൽ പകർത്തി, കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്നാപ്ചാറ്റിലെ (Snapchat) പൊതു അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്ത്രീക്ക് ഒരു മാസം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ വിധിച്ചു. […]
