News Update

സമ്പൂർണ്ണ വനിതാ ഓർക്കസ്ട്ര റഹ്‍മാൻ ഷോ അവിസ്മരണീയം; യുഎഇയ്ക്ക് ആദരവർപ്പിച്ച് സം​ഗീതനിശ

1 min read

അബുദാബി: യുഎഇയ്ക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് എ ആർ റഹ്‌മാന്‍റെയും സംഘത്തിന്‍റെയും അവിസ്മരണീയ പ്രകടനം. 52ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഐക്യത്തിന്‍റെയും മാനവികതയുടെയും സന്ദേശവുമായി എ ആർ റഹ്‌മാനും ഫിർദൗസ് ഓർക്കസ്ട്രയും അബുദാബിയിൽ അണിനിരന്നത്. […]

News Update

283 വിദേശികളെ പിരിച്ചുവിട്ടു -സർക്കാർ ജോലി സ്വദേശികൾക്ക് മാത്രം; കുവൈത്ത്

0 min read

കുവൈത്ത്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു. കഴിഞ്ഞ മൂന്നര വർഷത്തിനിടെയാണ് ഇത്രയും വിദേശ ഉദ്യോഗസ്ഥരെ മന്ത്രാലയം സർവീസിൽ നിന്ന് നീക്കം ചെയ്തത്. നിലവിൽ സർക്കാർ മേഖലയിൽ 91,000 […]

News Update

വിസ്താരയുടെ 50ാമത്തെ വിമാനത്താവളം; ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് നേരിട്ട് വിമാന സർവീസ്

1 min read

ദോഹ: ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര എയർ ദോഹയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് സർവീസ്. ഡിസംബർ 15ന് പുതിയ സർവീസ് […]

News Update

ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 17,976 പേരെ; പരിശോധന കർശനമാക്കി സൗദി അറേബ്യ

0 min read

റിയാദ്: നിയമലംഘകരായ വിദേശികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള പരിശോധന സൗദി അറേബ്യയിൽ ശക്തമായി തുടരുന്നു. ഓരോ ആഴ്ചയും പിടിയിലാവുന്ന വിദേശികളുടെ എണ്ണം വർധിക്കുകയാണ്. എല്ലാ ആഴ്ചയും സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം […]

News Update

മധ്യസ്ഥ ചർച്ചകൾ തുടരും,പലസ്തീൻ ശാശ്വത സമാധാനം കൈവരിക്കണം; ഖത്തർ അമീർ

1 min read

പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് […]

News Update

ഇന്ത്യൻ പ്രഖ്യാപനത്തിന് ലോക രാജ്യങ്ങളുടെ കൈയ്യടി ; എന്താണ് ‘ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്’?!

1 min read

യുഎഇയിൽ നടക്കുന്ന കോപ്-28 ഉച്ചകോടിയിൽ ലോകത്തിന് മുന്നിൽ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് അവതരിപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് വിശദീകരിച്ചത്. കാർബൺ ആഗിരണ സംവിധാനങ്ങൾ […]

News Update

ഖത്തറിന്റെ ആകാശം വർണ്ണ ബലൂണുകൾ കൊണ്ട് നിറയും ബലൂൺ ഫെസ്റ്റിവൽ ഡിസം. 7ന്

1 min read

ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ നാലാം പതിപ്പിന് ഡിസംബർ ഏഴിന് തുടക്കമാകും. ഡിസംബർ 18 വരെ കത്താറയിലാണ് ബലൂൺ ഫെസ്റ്റിവൽ നടക്കുക.എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികളും ബലൂൺ ഫെസ്റ്റിവലിലുണ്ടാകും. വ്യത്യസ്ത ആകൃതിയിലും […]

News Update

ലോകത്തെ പ്രമുഖ എയർലൈൻ; ഖത്തർ എയർവേയ്‌സിന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ

1 min read

ദോഹ: വേൾഡ് ട്രാവൽ പുരസ്‌കാര പട്ടികയിൽ ഖത്തർ എയർവേയ്‌സിന് അപൂർവ നേട്ടം. ലോകത്തെ പ്രമുഖ എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്കാരങ്ങളാണ് […]

News Update

സബൂഖും കുടുംബവും: 2024 ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

0 min read

ദോഹ: 2024 ജനുവരി 12 മുതൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് സബൂഖും കുടുംബവുമടങ്ങുന്ന ഭാഗ്യചിഹ്നം ഇത്തവണയും പുറത്തിറക്കിയത്. 2011 ൽ ഖത്തറിൽ […]

News Update

‘സജാഗ്’ മത്ര തുറമുഖത്ത്; ഒമാൻ തീരത്ത് രണ്ട് ദിവസം ഔദ്യോ​ഗിക സന്ദർശനം

1 min read

മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്രബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ […]