News Update

24 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുവൈത്ത്; നിയമ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടി

1 min read

കുവൈത്ത്: നിയമ ലംഘനങ്ങൾക്ക് എതിരെ കുവൈത്ത് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നവംബർ മാസത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്തു. ആകെ 324 നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനിടെ 24 […]

News Update

ശിശു സംരക്ഷണത്തിന് പുതിയ കരാറുമായി യുഎഇ

0 min read

അബുദാബി: യു.എ.ഇ. യിലെ കുട്ടികളെ സംരക്ഷിക്കാനും ശിശുസംരക്ഷണത്തെക്കുറിച്ച് പൊതു അവബോധം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് യു.എ.ഇ. ആഭ്യന്തര മന്ത്രാലയവും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും തമ്മിൽ പുതിയകരാർ. യു.എ.ഇ. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് […]

News Update

സൗദി അറേബ്യയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

1 min read

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത. 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും […]

News Update

റോഡുകളിലെ തകരാറുകൾ നിരീക്ഷിക്കും; അതി നൂതന സാങ്കേതിക വിദ്യയുമായി സൗദി

0 min read

റിയാദ്: റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം സൗദിയിൽ. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാകുകയാണ് സൗദി അറേബ്യ. അറ്റകുറ്റപ്പണികള്‍ […]

News Update

ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു; ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി

0 min read

ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് […]

News Update

അബുദാബി ബിഗ് ടിക്കറ്റ്; 35 കോടി ഇന്ത്യക്കാരന്

1 min read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഒന്നാം സമ്മാനം ഇന്ത്യൻ പ്രവാസിക്ക്. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൾക്കറാണ് ലോട്ടറി ജേതാവ്. യു എ ഇ യൂണിയൻ ഡേയിൽ നറുക്കെടുപ്പ് നടത്തിയ […]

News Update

അത്ഭുത കാഴ്ചകളുമായി ​ഗ്രീൻ സോൺ COP28 ൽ എത്തുന്നത് ആയിരങ്ങൾ

1 min read

ദുബായ്: ദുബായിൽ നടന്നുവരുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തുടക്കമായി. പൊതുജനങ്ങൾക്കായി ഒരുക്കിയ ഗ്രീൻ സോണിലേക്കാണ് പ്രവേശനം. കോപ്-28 വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പ്രവേശനം നൽകുന്നത്. സൗജന്യമായാണ് […]

News Update

കനത്ത മഴ; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഒമാന്‍ എയര്‍

0 min read

മസ്‌കറ്റ്: കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കും. അതേസമയം മിഷോങ് ചുഴലിക്കാറ്റ് നാളെ […]

News Update

കുവൈത്തിൽ റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം; കരട് നിയമം പാർലമെന്റിന് സമർപ്പിച്ചു

1 min read

കുവൈത്ത്: റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാർലിമെന്റിന് സമർപ്പിച്ചു. പ്രവാസികളുടെ വിസ, നാടുകടത്തൽ, പിഴകൾ തുടങ്ങിയ 37 ഇനങ്ങൾ നിർദ്ദിഷ്ട കരട് നിയമത്തിൽ […]

News Update

ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഒമാൻ;ലംഘിച്ചാൽ 5000 റിയാൽ പിഴ
3 മാസം വരെ തടവ്

0 min read

ഒമാൻ: ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ചെമ്മീനുകളുടെ […]