Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ മാമാങ്കം; ഖത്തറിൽ പന്തുരുളാൻ ഒരുമാസം മാത്രം

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന് പന്തുരുളാൻ ഇനി ഒരുമാസം മാത്രം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വൻകരയുടെ മേളയെ കാത്തിരിക്കുകയാണ് ഖത്തർ. ഫുട്‌ബോളിന്റെ വിശ്വമേളയെ അനശ്വരമാക്കിയ ഖത്തറിന് വൻകരയുടെ മേള ഒരു തലവേദനയല്ല. ലോകകപ്പ് ഫുട്‌ബോളിന്റെ സെമി […]

Economy

ലോക ടൂറിസം മാപ്പിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്

1 min read

റിയാദ്: ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറി. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടിലാണ് സൗദി സ്ഥാനം മെച്ചപ്പെടുത്തിയത്. ജി-20 രാജ്യങ്ങളിൽ വിനോദ സഞ്ചാര മേഖലയിലെ അതിവേഗ […]

Economy News Update

കിരീടാവകാശിയുടെ പരിഷ്കാരങ്ങൾ; വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉടമസ്ഥാവകാശം ഇനി പാസിലൂടെ – സ്മാർട്ട് നഗരമായി ദുബായ്

1 min read

ദുബായ്: വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം യു.എ.ഇ പാസ് വഴി കൈമാറാൻ സംവിധാനമൊരുക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പൊതുജനങ്ങൾക്കിടയിൽ വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനാണ് ഈ സേവന […]

Exclusive Health

പകർച്ചവ്യാധി രൂക്ഷം; ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത് – നിർദ്ദേശവുമായി സൗദി

0 min read

ജിദ്ദ: ആരോഗ്യപരമായ കാരണങ്ങളാൽ ഇറാഖ്, സുഡാൻ, സിറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൗദി അറേബ്യയിലെ സർക്കാർ ആരോഗ്യ ഏജൻസി സൗദി പൗരന്മാരോട് നിർദ്ദേശിച്ചു. നേരത്തെ നിർദ്ദേശിച്ച ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമടക്കമുള്ള 21 രാജ്യങ്ങളെ […]

Economy News Update

യു.എ.ഇയിൽ ആദ്യമായി ബ്രൂവറി; ഈ മാസം അവസാനം പ്രവർത്തനമാരംഭിക്കും

1 min read

അബുദാബി: യു.എ.ഇയിൽ ആദ്യമായി പൊതുജനങ്ങൾക്കായി ബ്രൂവറി തുറക്കുന്നു. ഈ മാസം അവസാനത്തോടെ അബുദാബിയിൽ ബിയർ നിർമിച്ച് അതേ സ്ഥലത്ത് വിൽപ്പന നടത്തുന്ന മൈക്രോബ്രൂവറി തുറക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]

Economy

‘ദുബായ് ഏകീകൃത ലൈസൻസ്’; ഇനി ‍‍ഡിജിറ്റലൈസ്ഡ് ബിസിനസ്സുകൾക്കും അം​ഗീകാരം

0 min read

ദുബായ്: ദുബായിൽ ബിസിനസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ബിസിനസ്സിനായുള്ള ലൈസൻസ് എളുപ്പത്തിൽ ലഭിക്കാനും ഡിജിറ്റലൈസ്ഡ് ചെയ്യാനുമൊരുങ്ങി ദുബായ്. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഇതിന്റെ ഭാ​ഗമായി ‘ദുബായ് ഏകീകൃത ലൈസൻസ്’ അവതരിപ്പിച്ചു. ദുബായ് […]

Environment International

ഫോസിൽ ഇന്ധനം ആഹ്വാനമാക്കി ചുരുക്കി കോപ്-28

0 min read

ദുബായ്: ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്നത് മയപ്പെടുത്തി യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) കരട് പ്രമേയം. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗവും ഉൽപാദനവും കുറയ്ക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം. 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം […]

Economy

ആകാശ എയർ; കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ്

0 min read

കുവൈത്ത്: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് ആകാശ എയർ സിഇഒ വിനയ് […]

News Update

ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ – കുവൈത്ത്

1 min read

കുവൈറ്റ്: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റർ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻ​ഗണന. […]

Travel

അവധികാലം അടുത്തു; മാർ​ഗ നിർദ്ദേശങ്ങളുമായി ഹമദ് വിമാനത്താവളം

0 min read

ദോഹ: അവധിക്കാലം അടുത്തതിനാൽ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടാനും മറ്റു രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്ന് യാത്രക്കാർ പുറപ്പെടാനും തുടങ്ങുന്നതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടും എന്ന് മുന്നറിയിപ്പുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് […]