Tag: saudi arabia
സിദി വാലറ്റ് ; മൊബൈൽ ബാങ്കിംഗുമായി കുവൈത്ത്
കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്നവർക്കു എളുപ്പത്തിൽ തുറക്കാവുന്ന ബാങ്ക് അക്കൗണ്ട് ആണ് വർഭ ബാങ്ക് ന്റെ സിദി വാലറ്റ് മൊബൈൽ ബാങ്കിംഗ്. ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സിദി ആപ്ലിക്കേഷൻ […]
ആകാശ വിസ്മയം ജെമിനിഡ് ഉൽക്കവർഷം ഒമാനിലും
മസ്കറ്റ്: ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ ദൃശ്യമാകുക. ജെമിനിസ് എന്നറിയപ്പെടുന്ന ഉൽക്കവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര […]
ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ
അബുദാബി: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ വരുന്നു. സുസ്ഥിരതാ ഹബ്ബായ മസ്ദർ സിറ്റിയിലാണ് പള്ളി നിർമിക്കുന്നത്. പൂർണ്ണമായി സൗരോർജത്തെ ആശ്രയിച്ചായിരിക്കും പ്രവർത്തനം. 1590 ചതുരശ്ര മീറ്റർ ഓൺ സൈറ്റ് […]
വിദ്യാലയങ്ങൾക്ക് മുന്നിൽ നോ സ്മോകിംഗ് പിഴ കിട്ടും, നല്ല പണിയും – കുവൈത്ത്
കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി നിയമം കർശനമാക്കാൻ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക ലംഘനം ഗുരുതര കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെൻറ് അതോറിറ്റിയുടെ തീരുമാനം. പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാൽ […]
ഇനി 20 മിനിറ്റ് മതി, എല്ലാം ലഭിക്കും ദുബായിയുടെ 20 മിനിറ്റ് സിറ്റി
ദുബായ്: ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാൻ 2024-2030 അംഗീകരിച്ചു. ദുബായ് ആർടിഎയുടെ ഉന്നത സമിതിയാണ് പ്ലാൻ അംഗീകരിച്ചത്. ആവശ്യമായ സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന […]
ദേശീയദിനം; രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ
മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ […]
കർഷകർക്കായി 310 കോടി ഡോളർ സമാഹരിച്ച് യുഎഇ
ദുബായ്: ഭക്ഷ്യ, കാർഷിക മേഖലയുടെ സുരക്ഷയ്ക്കായി 310 കോടി ഡോളർ സമാഹരിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മഹൈരി. കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) ‘ഭക്ഷണം, കൃഷി, ജലദിനം’ ആചരണത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു […]
സഹമന്ത്രി ഒമർ സുൽത്താന് പുതിയ ചുമതല; ‘ദുബായ് ക്രൗൺ പ്രിൻസ് ഓഫിസ് ഡയറക്ടർ ജനറൽ’
അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയെ ദുബായ് ക്രൗൺ പ്രിൻസ് ഓഫിസ് ഡയറക്ടർ ജനറൽ ആയി നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും […]
ചരിത്രത്തിലാദ്യമായി സൗദി വേദിയാകുന്നു; ഫിഫ ക്ലബ് ലോകകപ്പ് 2023 – ജിദ്ദ
ജിദ്ദ: ഇനി ഫുട്ബാൾ ലോകം ആവേശത്തോടെ സൗദിയിലേക്ക് ഉറ്റുനോക്കും. സൗദി വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023ന് ജിദ്ദയിൽ തുടക്കം. ഇതിനായി സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂർത്തിയാക്കിയത്. ഈ മാസം […]
താമസസ്ഥലവും ഇനി ബ്രാൻഡഡ്ഡ്; മെഴ്സിഡസ് ബെൻസിന്റെ ആദ്യ റെസിഡൻഷ്യൽ ടവർ ദുബായിൽ
ദുബായ്: ലോക പ്രശസ്ത കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ദുബായിൽ ആദ്യ റെസിഡൻഷ്യൽ ടവർ ഒരുങ്ങുന്നു. എമിറാത്തി ഡെവലപ്പർ ബിൻഗാട്ടി(Emirati developer Binghatti)യുമായി സഹകരിച്ച് ദുബായിയുടെ ഹൃദയഭാഗത്ത് അംബരചുംബിയായ കെട്ടിടമാണ് മെഴ്സിഡസ് ബെൻസ് ഒരുക്കുന്നത്. […]
