Tag: saudi arabia
ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ആന്റി ഫ്രോഡ് ചേംബര്‍
കുവൈത്ത്: കുവൈത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും പണാപഹരണങ്ങളും വര്‍ധിച്ചുവരികയും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്താന്‍ ജനറല്‍ പ്രോസിക്യൂഷന്‍, […]
അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകിയേക്കും
അബുദാബി: അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും എന്ന റിപ്പോർട്ടകൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും എന്നുള്ള സ്ഥിരീകരിക്കാത്ത […]
ക്രിസ്മസ്, പുതുവത്സര സീസൺ; കേരള– ഗൾഫ് വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന
കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറിരട്ടിയിലേറെ വർധനയാണ് വിമാന ടിക്കറ്റ് […]
സൗദിയിൽ ഉന്നത പദവികളിൽ മാറ്റം; ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു
റിയാദ്: സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്(Salman bin Sultan bin Abdulaziz) രാജകുമാരനെ മദീനയുടെ പുതിയ ഗവർണറായി മന്ത്രി പദവിയോടെ നിയമിച്ചതടക്കം സൗദിയിൽ ഉന്നത സ്ഥാനങ്ങളിൽ മാറ്റം വരുത്തി ഭരണാധികാരി സൽമാൻ […]
കുവൈറ്റിൽ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു
കുവൈത്ത്: കുവൈറ്റിലെ സബാഹ് അൽ-സലേമിലെ ഒരു സെക്കൻഡറി സ്‌കൂളിലെ മലിനജല മാൻഹോളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്മോക്ക് ബോംബുകളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനിലെ വിദഗ്ധ […]
കർശന ട്രാഫിക് പരിശോധന; പ്രായപൂർത്തിയാകാത്ത 42 പേർ പിടിയിൽ – കുവൈത്ത്
കുവൈത്ത്: കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രായപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് […]
മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസവാർത്ത; തൊഴിലാളികൾക്ക് കുടുംബ വിസ അനുവദിക്കും – കുവൈത്ത്
കുവൈത്ത്: പ്രവാസി ജനസംഖ്യ കുറയ്ക്കുന്നതിനായി പല തരത്തിലുള്ള നടപടികൾ വർഷങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു നടപടിയായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള കുടുംബ വിസ നിർത്തിവെച്ചത്. ഇപ്പോഴിതാ സ്വകാര്യ മേഖലയിലെ ഒരു […]
റഷ്യ ഉണ്ടെങ്കിലും ഇന്ത്യയ്ക് പ്രിയം യു.എ.ഇ; വരും മാസങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കും
ഡൽഹി: റഷ്യയിൽ നിന്നും വിലക്കിഴിവിൽ ക്രൂഡ് ഓയിൽ ലഭിച്ചതോടെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വലിയ തോതിൽ കുറിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് […]
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ രീതി പരിഷ്‌കരിച്ച് സൗദി
റിയാദ്: തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ച് സൗദി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. സ്വകാര്യ […]
ദുബായിൽ നിന്ന് എട്ട് ദിർഹത്തിന് വിമാന ടിക്കറ്റ് ഓഫർ; എങ്ങനെയാണെന്നല്ലേ?!
അബുദാബി: ദുബായിൽ നിന്ന് മനില(Philippines)യിലേക്ക് അടുത്തവർഷം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസൺ ഓഫർ. വെറും എട്ട് ദിർഹത്തിന് വൺ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈൻസ് ബജറ്റ് […]
