Tag: saudi arabia
കുവൈറ്റ് നാഷണൽ എഐ റോബോട്ട് മത്സരം”നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരും
കുവൈറ്റ്: കുവൈറ്റ് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മത്സരമായ “നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരുമെന്ന് കമ്പ്യൂട്ടർ വിഷയത്തിന്റെ ആക്ടിംഗ് ടെക്നിക്കൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഫദ്‌ലി(Abdul Aziz Al-Fadli) സ്ഥിരീകരിച്ചു. 2023/2024 അധ്യയന […]
ഖത്തർ ദേശീയദിനം; അവധി പ്രഖ്യാപിച്ചു
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. […]
‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’2024 ജനുവരി 19ന് ജിദ്ദയിൽ
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് […]
തൊഴിൽരഹിത ഇൻഷൂറൻസ്; കനത്ത പിഴ ഈടാക്കാനൊരുങ്ങി യു.എ.ഇ
യു.എ.ഇ: യു.എ.ഇയിൽ തൊഴിൽരഹിത ഇൻഷൂറൻസ് അടയ്ക്കാത്തവർക്ക് എതിരെ കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. നിലവിൽ യുഎഇയിൽ ജോലിചെയ്യുന്ന 14 ശതമാനത്തോളം ആളുകൾ ഇൻഷുറൻസ് തുക അടയ്ക്കാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവനക്കാരിൽ […]
തൊഴിലാളിയുടെ പാസ്പോർട്ട് തൊഴിലുടമ കൈവശം വെച്ചാൽ ആയിരം റിയാൽ പിഴ – സൗദി
ജിദ്ദ: വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ട് സൗദിയിലെ തൊഴിലുടമ കൈവശം വെച്ചാൽ ആയിരം റിയാൽ പിഴ. തൊഴിൽ നിയമലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ വരുത്തിയ പരിഷ്‌കാരങ്ങൾക്ക് വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽറാജ്ഹി അംഗീകാരം […]
അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടിക്കൂടാൻ
റഡാർ സിസ്റ്റം – അബുദാബി
അബുദാബി: അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർ ടേക്കിംഗ്, ഗതാഗത നിയമലംഘനം എന്നിവ കണ്ടെത്തുന്നതിനായി അബുദാബി പോലീസ് പുതിയ റഡാർ സിസ്റ്റം റോഡുകളിൽ സ്ഥാപിച്ചു. മനപ്പൂർവ്വം അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക. ഒരു റോഡിൽ നിന്ന് […]
മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി
ദോഹ: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തികാട്ടി ദീപാലങ്കാരങ്ങളുടെ വർണകാഴ്ചകളൊരുക്കി മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി. അൽ മസ്ര പാർക്ക്, കോർണിഷിലെ കാൽനടക്കാർക്കുള്ള ടണൽ പ്ലാസ എന്നിവിടങ്ങളിലാണ് മനോഹരമായ കാഴ്ചവിരുന്നൊരുക്കിയത്. പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) […]
ഒമാൻ സുൽത്താൻ സിംഗപ്പൂരിൽ; അധികാരമേറ്റതിന് ശേഷം സിംഗപ്പൂർ സന്ദർശനം ആദ്യം
ഒമാൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ […]
പരമാവധി 3 ബസ്സുകളിൽ സൗജന്യമായി മാറികയറാം ബസ് യാത്രാ നിരക്കിൽ ഇളവ് – അബുദാബി
അബുദാബി: ബസ് യാത്രാ നിരക്ക് ഏകീകരിച്ച് അബുദാബി. നഗരത്തിലെയും ഗ്രാമങ്ങളിലെയും ബസ് യാത്രാ നിരക്കാണ് ഏകീകരിച്ചത്. അടിസ്ഥാന നിരക്ക് 2 ദിർഹം. കിലോമീറ്ററിന് 5 ഫിൽസ് വീതം കൂടും. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് പരമാവധി […]
വാടക ഇടപാട് ഓൺലൈൻ വഴി നിർബന്ധമാക്കി സൗദി
സൗദി: അടുത്ത മാസം മുതൽ താമസസ്ഥലങ്ങളുടെയും, മറ്റ് കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും വാടക ഇടപാടുകൾ ഓൺലൈൻ വഴി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ സുരക്ഷിതമാക്കാൻ കൂടി വേണ്ടിയാണ് ഇടപാടുകൾ […]
