Travel

സാഹസിക യാത്ര; പർവ്വതനിരയ്ക് താഴെ കുടുംബത്തോടൊപ്പം ഉല്ലസിക്കാം, ദുബായ് – ഹത്ത ഉത്സവം

1 min read

ദുബായ്: ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് ആരംഭിച്ചു. ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂ(Sheikh […]

News Update

ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണയോട്ടം; യാത്രക്കാരനായി ദുബായ് കിരീടാവകാശി

1 min read

ദുബായ്: ജുമൈറ ഒന്നിൽ നടത്തിയ ഡ്രൈവറില്ലാവാഹനത്തിന്റെ പരീക്ഷണയോട്ടത്തിൽ യാത്രക്കാരനായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽമക്തൂം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ […]

Travel

1,75,025 ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് ഹജജിന് എത്തും

0 min read

ജിദ്ദ: വരും വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ എത്തുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആൻഡ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മുഹമ്മദ് ഹാഷിം. ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ […]

Economy

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്ക്കരണം ആനൂകൂല്യങ്ങൾ വർധിപ്പിച്ച് യു.എ.ഇ

1 min read

അബുദാബി: സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾക്കുള്ള ലേലത്തിൽ മുൻഗണന നൽകുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. സ്ഥാപനങ്ങളെ സ്വദേശിവത്കരണ പങ്കാളിത്ത ക്ലബ്ബിൽ ചേർക്കുക, നാഫീസ്(NAFIS) ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യ […]

Legal

വ്യക്തികളുടെ സ്വകാര്യത; അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ പകർത്തിയാലും പ്രചരിപ്പിച്ചാലും വൻ പിഴ – അബുദാബി

0 min read

അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുംവിധം രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരം. നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവും ഒന്നര ലക്ഷം ദിർഹം […]

Sports

ഗാസയ്ക്ക് സഹായം; ഫുട്ബോൾ മത്സരവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ

1 min read

ദോഹ: ഗാസയ്ക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ‘സ്റ്റാൻഡ് വിത്ത് പലസ്തീൻ’ ചാരിറ്റി ഫുട്ബോൾ മത്സരം നാളെ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഖത്തരി ഗായകരുടെ നേതൃത്വത്തിൽ സംഗീത നിശയും […]

Travel

8 വർഷങ്ങൾക്ക് ശേഷം ഇറാൻ ഉംറ തീർത്ഥാടകർ സൗദിയിലേക്ക്

1 min read

റിയാദ്: നീണ്ട ഇടവേളക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യ ഉംറ തീർഥാടകർ ചൊവ്വാഴ്ച സൗദിയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ഊഷമളമായതോടെയാണ് തീർഥാടകരുടെ വരവ് വീണ്ടും ആരംഭിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്നുള്ള തീർഥാടകർ […]

Economy

സൗദിയിൽ ജനകീയമാകുന്ന ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ

0 min read

സൗദി: സൗദിയിൽ ഫുജിഷ്ക ഇ.ആർ.പി സോഫ്റ്റ് വെയർ ജനകീയമാകുന്നു. ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്നതാണ് വ്യാപാരികൾക്ക് ആവശ്യമായ ഈ സോഫ്റ്റ് വെയർ. പതിമൂന്ന് വർഷമായി സൗദിയിൽ ഉപയോഗത്തിലുള്ള ഈ സോഫ്റ്റ് വെയറിന് സൗദിയിലെ സകാത്ത് ടാക്സ് […]

Legal

ഹജ്ജ് ഉംറ സേവന നിയമലംഘനം; 5 ലക്ഷം റിയാൽ പിഴ മുതൽ ശക്തമായ ശിക്ഷ ലഭിക്കും

0 min read

ജിദ്ദ: തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം […]

Economy

സൗദി വേൾഡ് എക്‌സ്‌പോ 2030 രണ്ടര ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും

1 min read

സൗദി: വേൾഡ് എക്സ്പോയ്ക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്(Ahmed Al Khatib). ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് […]