Tag: saudi arabia
ഇന്ത്യക്ക് വിലക്കിഴിവുമായി റഷ്യ; സൗദി അറേബ്യയ്ക് വൻ തിരിച്ചടി
ഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിൽ വിലക്കിഴിവ് വർധിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യ.ആഗോള ഡിമാൻഡ് കുറയുകയും സപ്ലൈ കൂടുതൽ വൈവിധ്യവത്കരിക്കാൻ ഇന്ത്യ നോക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റിഫൈനർമാർക്ക് കൂടുതൽ വിലക്കിഴിവ് നൽകാനുള്ള നീക്കം. നിലവിൽ ഒരു […]
വിമാന ടിക്കറ്റെടുത്ത് 80 ഫാൽക്കണുകൾ; വൈറലായി സൗദി രാജകുമാരനും പരുന്തുകളും
റിയാദ്: വിമാനത്തിൽ സൗദി രാജകുമാരന്റെ പരുന്തുകൾ കൂട്ടമായി യാത്രചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പഴയ റിപ്പോർട്ടുകൾ പ്രകാരം സംഭവം നടന്നത് 2017-ലാണ്. സൗദി അറേബ്യയിലെ ഒരു രാജകുടുംബാംഗം തന്റെ പക്ഷികൾക്കായി […]
സ്വദേശി വനിതാവത്ക്കരണം; ജീവനക്കാർക്ക് ലക്ഷങ്ങൾ ശമ്പളം
റിയാദ്: സ്വദേശിവത്കരണ, വനിതാവത്കരണ നയങ്ങൾ പിന്തുടർന്നതിലൂടെ സൗദി അറേബ്യയിൽ സ്വദേശി ജീവനക്കാരുടെയും വിദേശികളുടെയും വേതനം വീണ്ടും വർധിച്ചതായി സർക്കാർ രേഖകൾ. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ശമ്പളം ഉയർന്നിട്ടുണ്ട്. 2023 […]
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ; വിമാന ടിക്കറ്റുകളിൽ കിടിലൻ ഓഫറുമായി പേടിഎം
ദുബായ്: 2024 ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് പേടിഎം. വൺ-വേ ടിക്കറ്റിനും റൗണ്ട് ട്രിപ്പിനും ഓഫറുണ്ട്. ആപ്പ് വഴി ടിക്കറ്റുകൾ […]
ടൂറിസം വികസന പദ്ധതികൾ; മിന്നൽ പരിശോധന നടത്തി ബഹ്റൈൻ മന്ത്രിയും സംഘവും
മനാമ: രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എല്ലാം ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി ബുസൈതീൻ തീരപ്രദേശവും, പാർക്കുമെല്ലാം മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു. മന്ത്രിസഭ […]
സ്വദേശി വനിതകളുടെ പേരിൽ നാല് ലക്ഷം വ്യാപാര സ്ഥാപനങ്ങൾ; ഉദ്യോഗസ്ഥർ സൗദിയിൽ പരിശോധന തുടരുന്നു
റിയാദ്: വിദേശികൾക്ക് സ്ഥാപനങ്ങൾ നടത്താൻ കർക്കശ വ്യവസ്ഥകളുള്ളതിനാൽസൗദിയിലെ സ്ത്രീകളുടെ പേരിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പാദിക്കുന്നത് വർധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ബിനാമി പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിൽ അൽ റിയാദ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദ […]
സർവീസ് പുനരാരംഭിച്ച് സലാം എയർ; ആഴ്ചയിൽ അഞ്ചു ദിവസം ഇന്ത്യയിലേക്ക് പറക്കും
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സലാം എയർ പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, […]
തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യു.എ.ഇ; ഡിസംബർ 31നകം സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി
അബുദാബി: അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഡിസംബർ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓർമിപ്പിച്ച് യു.എ.ഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഒരു സ്വദേശിയുടെ കുറവിന് […]
ഏറ്റവും കൂടുതൽ റസ്റ്ററന്റുകളുള്ള നഗരം; വീണ്ടും റെക്കോർഡുമായി ദുബായ്
ദുബായ്: ഒട്ടേറെ നേട്ടങ്ങൾക്കൊപ്പം യു.എ.ഇ. യിൽ ഏറ്റവും കൂടുതൽ റസ്റ്ററന്റുകളുള്ള നഗരമായും ദുബായ് മാറിക്കഴിഞ്ഞു. നിലവിൽ 25,000 റസ്റ്ററന്റുകൾ ദുബായിലുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ദുബായിൽത്തന്നെ ഏറ്റവും കൂടുതൽ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നത് കറാമയിലാണെന്നാണ് കണക്ക്. […]
ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം; കടുത്ത നടപടിയുമായി അബുദാബി
ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വ നിയമലംഘനം കാരണമായി അബൂദബിയിൽ ഈ വർഷം ഒമ്പത് ഭക്ഷണ ശാലകൾ അടപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽനിന്നുള്ള സ്ഥാപനങ്ങളാണ് നിയമ നടപടി നേരിട്ടിരിക്കുന്നത്. ഭക്ഷണം […]
