Tag: saudi arabia
നിർമ്മിത ബുദ്ധിയിൽ കഴിവ് തെളിയിച്ചവർ ആണോ?! ആകർഷകമായ ശമ്പളം ലഭിക്കും – വമ്പൻ തൊഴിൽ അവസരങ്ങളുമായി യു.എ.ഇ
നിർമിത ബുദ്ധിയിൽ പ്രാവീണ്യം ഉള്ളവർക്ക് യു.എ.ഇയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി സാങ്കേതിക മേഖലയിൽ ശമ്പളവും അനൂകൂല്യങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ട്. എൻട്രി ലെവൽ ജോലിയിൽ 22,000 മുതൽ 25,000 വരെ ദിർഹം […]
മലിനീകരണത്തെ ചെറുക്കുന്നതിനായി പാകിസ്ഥാനില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധമാണ് പാകിസ്ഥാന്‍ നഗരങ്ങള്‍. മലിനീകരണത്തെ ചെറുക്കുന്നതിനായി പാകിസ്ഥാനില്‍ ആദ്യമായി കൃത്രിമ മഴ (blueskying) പെയ്യിച്ചിരിക്കുകയാണ് യു.എ.ഇ. ക്ലൗഡ് സീഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ലാഹോറിന് മുകളിലൂടെ പറന്നതോടെ […]
ഒമാനിലെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന; ആശങ്കയിൽ പ്രവാസികൾ
മസ്ക്കറ്റ്: ഒമാനിലെ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ 87 ശതമാനം തൊഴിൽ മേഖലയിൽ സ്വദേശികൾ ആണെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം ആണ് […]
യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ രണ്ടാം സ്ഥാനം നേടി ദുബായ്
വിദേശീകർക്ക് സന്ദർശിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ചതും ആകർഷകവുമായ രണ്ടാമത്തെ നഗര കേന്ദ്രമായി ദുബായ്. യൂറോമോണിറ്ററിന്റെ വാർഷിക ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയിലാണ് ദുബായിയും ഇടം പിടിച്ചിരിക്കുന്നത്. അനുകൂലമായ ബിസിനസ്സ് […]
സമൂഹ മാധ്യമങ്ങൾക്കും, വാർത്താ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
സാമുഹ്യ മാധ്യമങ്ങൾ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി യു.എ.ഇ സർക്കാർ. മാധ്യമരഗംത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് ഉൾപ്പെടെ പുതിയ നിർദേശം ബാധകമാണ്. വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും […]
50,000 ദിർഹത്തിൽ താഴെയുള്ള തർക്കങ്ങൾ വേഗത്തിലാക്കാൻ നടപടിയുമായി യുഎഇ
യു.എ.ഇ: 2024 ജനുവരി 1 മുതൽ, സ്വകാര്യ മേഖലയിലെ കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട 50,000 ദിർഹമോ അതിൽ കുറവോ ഉൾപ്പെടുന്ന തർക്കങ്ങൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കൈകാര്യം […]
വീട്ടിലെത്തി വാഹനങ്ങളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കും പുതിയ സേവനവുമായി അബുദാബി പോലീസ്
അബുദാബി: വീട്ടിലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. യുഎഇയിൽ ഉടനീളം ഈ സംഭവം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവർ. ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി […]
സ്കൂളുകൾക്ക് പുറത്തുള്ള പഠന കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണം. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് […]
സൗദിയുടെ പൈതൃക കേന്ദ്രങ്ങളിൽ അവധികാലം ആഘോഷിച്ച് റൊണാൾഡോ
റിയാദ്; സൗദി അറേബ്യയുടെ സാംസ്‌കാരിക സമ്പന്നതയിലും പുരാവസ്തു വിസ്മയങ്ങളിലും ആകൃഷ്ടനായി സൗദി അൽ നസർ ഫുട്‌ബോൾ ക്ലബിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പങ്കാളി ജോർജിന റോഡ്രിഗസിനും കുടുംബത്തിനുമൊപ്പം അൽ ഉല നഗരത്തിലേക്കുള്ള അദ്ദേഹത്തിന്റെ […]
ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ […]
