Tag: saudi arabia
സ്വദേശിവത്ക്കരണ നിയമം കർശനമാക്കി യു.എ.ഇ; 916 കമ്പനികൾക്ക് പിഴ ചുമത്തി
അബുദാബി: സ്വദേശിവത്കണ നിയമങ്ങൾ ലംഘിച്ച സ്വകാര്യ മേഖലയിലെ 916 കമ്പനികൾക്ക് പിഴ ചുമത്തിയതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. 2022 ജൂലൈ മുതലാണ് നടപടികൾ സ്വീകരിച്ചുതുടങ്ങിയത്. ഈ കമ്പനികൾ മൊത്തം 1,411 എമിറേറ്റികളെ […]
ഇന്ത്യക്കാർ ഏറ്റവുമധികം ജോലി ചെയ്യുന്നത് സൗദി അറേബ്യയിൽ; കേന്ദ്ര-സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
റിയാദ്: വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന വിദേശരാജ്യം സൗദി അറേബ്യയാണെന്ന് ഇന്ത്യൻ നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2022 ഏപ്രിലിനും 2023 ഡിസംബറിനും ഇടയിൽ സൗദിയിൽ വൈദഗ്ധ്യമുള്ള 13,944 […]
അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കും; വിസാ സേവനങ്ങൾക്ക് ഇനി മുതൽ ‘സൗദി വിസ’
ജിദ്ദ: സൗദിയിൽ വിസാ സേവനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇനി മുതൽ ‘സൗദി വിസ’ എന്ന പേരിൽ ആരംഭിച്ച പുതിയ പോർട്ടലിലൂടെയാണ് എല്ലാത്തരം വിസകളും അനുവദിക്കുക. പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 […]
എട്ട് മുൻ നേവി ഉദ്യോഗസ്ഥർ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവം പ്രതീക്ഷയോടെ ബന്ധുക്കൾ ഖത്തറിൽ
ദോഹ: ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിൽ ജോലിചെയ്യവെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരുടെ ഭാര്യമാർ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദോഹയിലെത്തി. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ […]
രാജ്യത്ത് അഴിമതി തടയുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ: രാജ്യത്തെ അഴിമതി തടയാനും പബ്ലിക് ഫിനാൻസ് ഓഡിറ്റ് ചെയ്യാനും പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) ആണ് […]
ബുർജ് ഖലീഫ ന്യൂ ഇയർ ഷോയുടെ ടിക്കറ്റുകൾ വിറ്റു തീർന്നു; ദുബായിലെ ന്യൂഇയർ വെടിക്കെട്ട് സൗജന്യമായി എങ്ങനെ കാണാം?!
ദുബായ്: ബുർജ് പാർക്കിൽ ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവത്സരാഘോഷം കാണുന്നതിനുള്ള ന്യൂ ഇയർ ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവും ആയിരുന്നു ടിക്കറ്റിന്റെ വില. ഒപ്പം ഭക്ഷണവും രണ്ട് […]
‘അവരും ആസ്വദിക്കട്ടെ’; ഭിന്നശേഷിക്കാർക്കായി ബീച്ചിലേക്ക് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി
അബുദാബി: ഭിന്നശേഷിക്കാർക്ക് ബീച്ചിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി. വീൽചെയറിൽ ട്രാക്കിലൂടെ എളുപ്പം ബീച്ചിലേക്കു പ്രവേശിക്കാം. മുബദലയുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹരിത സാങ്കേതിക […]
കുവൈത്തിൻറെ പതിനേഴാമത് അമീർ; ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു
കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishaal Ahmed Al Jabir Assabah) ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പാർലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് […]
ഗാസയ്ക്കായി ഖത്തർ സമാഹരിച്ചത് 450 കോടിയിലേറെ; ‘പലസ്തീൻ ഡ്യൂട്ടി’ എന്ന ചാരിറ്റി ഡ്രൈവ്
ദോഹ: ദേശീയദിനത്തിൽ പലസ്തീൻ ജനതയ്ക്ക് കരുതലുമായി ഖത്തർ. പലസ്തീൻ ഡ്യൂട്ടി എന്ന പേരിൽ നടത്തിയ ചാരിറ്റി ഡ്രൈവിൽ 450 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. ഒരേ മനസുമായി ഗാസയിലെ പാവപ്പെട്ട മനുഷ്യർക്കായി കൈകോർത്ത് ഖത്തർ ദേശീയദിനം […]
വിനോദത്തിന് മാത്രമായി ഒരു മഹാനഗരം; ഇ-സ്‌പോർട്‌സ് ഡിസ്ട്രിക്റ്റ് – 30 വീഡിയോ ഗെയിം കമ്പനികളുടെ ആസ്ഥാനം ഇനി ദുബായിൽ
റിയാദ്: സൗദി അറേബ്യ വേറിട്ട പാതയിൽ സഞ്ചരിക്കുകയാണ്. ജോലി തേടി സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് വിവരം. നവീന ആശയങ്ങൾ വികസിപ്പിച്ച് കൂടുതൽ ആനന്ദ-ആഘോഷ കേന്ദ്രങ്ങൾ പണിയുകയാണ് സൗദി. എണ്ണ വരുമാനത്തിന് പുറമെയുള്ള ആദായമാണ് […]
