Tag: saudi arabia
മാനസികാരോഗ്യ നിയമ ലംഘനം 200,000 ദിർഹം വരെ പിഴയും തടവും
യു.എ.ഇ: മാനസീകാരോഗ്യം സംബന്ധിച്ച് യു.എ.ഇയിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഈ നിയമത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ഉൾപ്പെടെ ശിക്ഷയായി ലഭിക്കും. രാജ്യത്തെ […]
ദുബായിലെ പുതുവത്സരരാവ്; ആഘോഷങ്ങൾ കടലിൽ നിന്ന് കാണാം പ്രത്യേക ഓഫറുകൾ ഇങ്ങനെ…,
ദുബായ്: ദുബായിൽ പുതുവത്സര രാവിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ദുബായ്. കടലിൽ നിന്നും പുതുവത്സര രാവിലെ വെടിക്കെട്ടുകൾ കാണാനുള്ള നവ്യാനുഭവമാണ് ദുബായ് ഒരുക്കുന്നത്.ഈ വർഷത്തെ ആഘോഷങ്ങൾക്കായി റോഡ്‌സ് […]
ഓൺലൈൻ തട്ടിപ്പിനെതിരായി ബോധവത്ക്കരണം ശക്തമാക്കി; പുതിയ രീതികൾ പരീക്ഷിച്ച് തട്ടിപ്പ് സംഘം – ഒമാൻ
മസ്കത്ത്: ഓൺലൈനിലൂടെയുള്ള വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ […]
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യ; ഈ വർഷം 12500 കോടി ഡോളർ എത്തുമെന്ന് പ്രതീക്ഷ
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വർഷവും ഉയരുന്നു. ഈ വർഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം […]
കസ്റ്റംസ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് സൗദി; ഉപയോഗിച്ച വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ട് വരാൻ അനുമതി
ദമ്മാം: സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന […]
യു.എ.ഇയുടെ അഭിമാന ഊർജ പദ്ധതി ‘ബറക’ ആണവോർജ നിലയത്തിൻറെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി
അബൂദബി: യു.എ.ഇയുടെ അഭിമാന ഊർജ പദ്ധതിയായ ബറക ആണവോർജ നിലയത്തിൻറെ അവസാന റിയാക്ടറിൻറെ നിർമാണവും പൂർത്തിയായി. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാക്ടറിലേക്ക് ഇന്ധന അസംബ്ലികൾ അടക്കമുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചതോടെ […]
കാർ വില വർധനവ് – നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ; 10 വർഷം പഴക്കമുള്ള കാറുകൾക്ക് അനുമതി
മനാമ: വിദേശരാജ്യങ്ങളിൽ നിന്ന് യൂസ്ഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ. 10 വർഷം വരെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ ബഹ്റൈൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് […]
ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ഹയാ വിസയുടെ കാലാവധി നീട്ടി ഖത്തർ
ദോഹ: ഹയാ വിസയുടെ കാലാവധി നീട്ടി ഖത്തർ. അടുത്തവർഷം ഫെബ്രുവരി 24 വരെയാണ് ഹയാ, ഹയാ വിത്ത് മി വിസകളുടെ കാലാവധി നീട്ടിയത്. ലോകകപ്പ് ഫുട്‌ബോൾ സമയത്ത് ഖത്തറിലേക്കുള്ള എൻട്രിയായി ഏർപ്പെടുത്തിയ ഹയാ വിസ […]
പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പും; കുവൈത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്ക
കുവെെറ്റ്: കുവെെറ്റിൽ കാലാവസ്ഥ വിത്യാസം തുടരുന്നു. കുറഞ്ഞ താപനില വരും ദിവസങ്ങളിൽ തുടരുമെന്ന് കുവെെറ്റ് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇപ്പോൾ പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും […]
വിമാനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ; യൂട്യൂബറെ വിലക്കി ഖത്തർ എയർവേയ്സ്
ദോഹ: വിമാനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പോസ്റ്റുചെയ്തതിനെ തുടർന്ന് ഖത്തർ എയർവേയ്സ് ഒരു യൂട്യൂബറെ വിലക്കുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ട്. ഫ്‌ളൈറ്റുകൾ അവലോകനം ചെയ്യുന്ന ജനപ്രിയ യൂട്യൂബറായ ജോഷ് കാഹിൽ ആണ് ഖത്തർ എയർവേയ്സ് […]
