News Update

വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുമായി യു.എ.ഇയിലെ വിശ്വാസികൾ

0 min read

ഷാർജ: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ക്രൈസ്തവർ തിങ്കളാഴ്ച ക്രിസ്മസ്‌ ആഘോഷിക്കുന്നു. യു.എ.ഇ.യിലെ വിശ്വാസി സമൂഹം വിപുലമായാണ് ക്രിസ്മസ്‌ കൊണ്ടാടുന്നത്. വിവിധ സഭകളുടെ ഇടവകകളിൽനിന്നുള്ള സംഘങ്ങൾ ഭവനസന്ദർശനം ശനിയാഴ്ചയോടെ പൂർത്തിയാക്കി. ക്രിസ്മസ്‌ പ്രത്യേക പ്രാർഥനാച്ചടങ്ങുകളും അനുബന്ധമായുള്ള […]

Economy

ദുബായിൽ സർക്കാർ ജീവനക്കാർക്ക് ബോണസ്; 15.2 കോടി ദിർഹം അനുവദിച്ച് ദുബായ്

1 min read

ദുബായ്: ദുബായിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം(Sheikh Hamdan bin […]

News Update

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംങ് മാൾ; ദുബായ് മാളിലെ പേ- പാർക്കിംങും ഇനി ഡിജിറ്റൽ

0 min read

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാളിലെ പേ പാർക്കിങ് സംവിധാനം പ്രമുഖ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്ക് നിയന്ത്രിക്കും. ഇതിനായി എമ്മാർ പ്രോപ്പർട്ടീസും സാലികും ഡിസംബർ 22 വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. […]

News Update

2022 – ലോകകപ്പ് നടന്ന വർഷത്തേക്കാൾ ഉയർന്നു; ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

0 min read

ദോഹ: ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ 23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖലയിൽ നവംബറിൽ വലിയ ഉണർവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, […]

News Update

ഹൂതികളുടെ ആക്രമണം; ചെങ്കടൽ വഴി യാത്രയില്ലെന്ന് ഷിപ്പിം​ങ് കമ്പനികൾ

0 min read

റിയാദ്: ചെങ്കടൽ തീരം വഴിയുള്ള യാത്രയിൽ നിന്നും പിൻവാങ്ങിയ ഷിപ്പിങ് കമ്പനികളുടെ എണ്ണം പന്ത്രണ്ടായി. കോവിഡ് കാലത്തേതിന് സമാനമായ നിരക്കിലേക്ക് കണ്ടെയ്നർ സർവീസുകളുടെ നിരക്കും എത്തുകയാണ്. ഇതോടെ ഇസ്രയേലിലും ഈജിപ്തിലും യൂറോപ്പിലും സാമ്പത്തിക രംഗത്ത് […]

News Update

ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുന്നില്ല; മദീനയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രം

0 min read

മദീന: മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പുതിയ അപ്ഡേറ്റിൽ ആണ് […]

Editorial

ലോകത്തിനുമുന്നിൽ അനന്തസാധ്യതകൾ തുറന്നിട്ട് ദുബായ് – മിഡിൽ ഈസ്റ്റ് എന്ന പുതിയ യൂറോപ്പ്

1 min read

ഏത് രാജ്യമായാലും, ഏത് ഭാഷയായാലും ആളുകളുടെ സ്വപ്നന​ഗരമാണ് ഇന്നും ദുബായ്. ദുബായിലേക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് അതിനുള്ള തെളിവാണ്. ലോകത്തെ എന്നും ഞെട്ടിക്കുന്ന പദ്ധതികളുമായാണ് ദുബായ് എപ്പോഴുമെത്താറുള്ളത്. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും കൂടുതൽ നിക്ഷേപ കുടിയേറ്റം […]

Economy

അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച സാമ്പത്തിക ഭ​​ദ്രതയുള്ള രാജ്യം യു.എ.ഇ; എഎംഎഫ് പട്ടിക പുറത്ത് വിട്ടു

1 min read

അബുദാബി: അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യു.എ.ഇ. അറബ് സാമ്പത്തിക നിധി (AMF) പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. സാമ്പത്തിക നില, നിക്ഷേപ സൗഹൃദ […]

International

ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ യു.എ.ഇയിൽ.

0 min read

അബുദാബി: യു.എ.ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അബുദാബിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി യു.എ.ഇയിലെത്തിയത്. കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ […]

Legal

ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന – ഒമാൻ

0 min read

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി […]