Tag: plane crash
ഇന്ത്യൻ വ്യോമസേനയുടെ നഷ്ടത്തിൽ പങ്കു ചേരുന്നു; നിശബ്ദമായി അവസാനിച്ച് ദുബായ് എയർ ഷോ
നവംബർ 21 വെള്ളിയാഴ്ച ദുബായ് എയർഷോയുടെ അവസാനം ഉച്ചകഴിഞ്ഞുള്ള പ്രദർശനത്തിനിടെ ഇന്ത്യൻ തേജസ് ഫ്ലീറ്റിന്റെ ഭാഗമായ ഒരു യുദ്ധവിമാനം തകർന്നുവീണു. രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചു, ഷോ താൽക്കാലികമായി നിർത്തിവച്ചു. സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സന്ദർശകരെ പ്രദർശന […]
എയർ ഇന്ത്യ അപകടം; യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
എയർ ഇന്ത്യയുടെ ദാരുണമായ അപകടത്തെത്തുടർന്ന് വ്യാഴാഴ്ച സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചത് യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു വിമാനത്തെ മാത്രമേ ബാധിച്ചുള്ളൂ. അബുദാബിയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകേണ്ട ഇത്തിഹാദ് […]
അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 പേർ
ഗുജറാത്ത്: രാജ്യത്ത് വൻ വിമാന ദുരന്തം. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം മതിലിൽ ഇടിച്ച് വിമാനം തകർന്നു വീഴുകയായിരുന്നു. വീണയുടൻ തന്നെ വിമാനത്തിൽ തീപടരുകയായിരുന്നു അഹമ്മദാബാദിൽ […]
കാണാതായ അലാസ്‌ക വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു
പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് കാണാതായ യാത്രാവിമാനം കടലിൽ തകർന്നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പടെ […]
അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നു വീണ് അപകടം; ഒരു വീട് മുഴുവനായി കത്തി നശിച്ചു
വാഷിങ്ടൺ: അമേരിക്കയിലെ വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം […]
ത്രിഭുവൻ വിമാനാപകടം; നേപ്പാൾ പ്രസിഡൻ്റിനെ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ
18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡലിന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് അനുശോചന സന്ദേശം അയച്ചു. ദക്ഷിണേഷ്യൻ രാജ്യമായ സൗര്യ എയർലൈൻസിൻ്റെ ചെറിയ യാത്രാവിമാനം ബുധനാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് പറന്നുയരുന്നതിനിടെ […]
പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പൈലറ്റിന് ദാരുണാന്ത്യം
തെക്കൻ പോർച്ചുഗലിൽ എയർ ഷോ പ്രകടനത്തിനിടെ ഞായറാഴ്ച രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “വൈകിട്ട് 4:05 ന് (1505 ജിഎംടി) ബെജ എയർ ഷോയിൽ, ആറ് വിമാനങ്ങൾ […]
