News Update

കഴിഞ്ഞ വർഷത്തെ അപേഷിച്ച് ഈ വർഷം 51 ശതമാനം വർദ്ധനവ്; ദുബായിൽ കുത്തനെ ഉയർന്ന് പെയ്ഡ് പാർക്കിം​ഗം നിരക്ക്

1 min read

2025 ലെ മൂന്നാം പാദത്തിൽ ദുബായിലെ പെയ്ഡ് പാർക്കിങ്ങിന്റെ ശരാശരി മണിക്കൂർ ചെലവ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 51 ശതമാനം വർദ്ധിച്ചതായി പാർക്കിൻ കമ്പനി പിജെഎസ്‌സി മാർക്കറ്റ് വെളിപ്പെടുത്തലിൽ പറഞ്ഞു. 2025 […]