Tag: online scammers
യുഎഇ: ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ്: താമസക്കാരിൽ നിന്ന് തട്ടിയെടുത്തത് 224,000 ദിർഹത്തിലധികം
ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കൂട്ടം തട്ടിപ്പുകാർ ഒരു ആഫ്രിക്കൻ പൗരനിൽ നിന്ന് 2,24,239 ദിർഹം തട്ടിയെടുത്തു. ദുബായിൽ താമസിക്കുന്ന ആഫ്രിക്കൻ പൗരൻ ഒരു ഏഷ്യൻ പൗരനെതിരെ […]
