Tag: money laundering
കള്ളപ്പണം വെളുപ്പിക്കൽ, ഗുണ്ടാ നേതൃത്വം എന്നീ കുറ്റങ്ങൾക്ക് തിരയുന്ന പ്രതിയെ അതിവിദഗ്ധമായി ഫ്രാൻസിന് കൈമാറി UAE
വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘത്തെ നയിക്കൽ എന്നീ കുറ്റങ്ങൾക്ക് തിരയുന്ന ഒരാളെ യുഎഇ ഫ്രാൻസിലേക്ക് കൈമാറി. ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് പ്രതിയെ […]
കള്ളപ്പണം വെളുപ്പിക്കലിനെതിരെ യുഎഇ കൂടുതൽ നടപടികളിലേക്ക്; അടുത്തിടെ പിഴയായി ലഭിച്ചത് 339 മില്യൺ ദിർഹം
ദുബായ്: കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള ശ്രമങ്ങൾ യുഎഇ ശക്തമാക്കുന്നു. സമീപ മാസങ്ങളിൽ രാജ്യത്ത് പ്രവർത്തിക്കുന്ന പ്രാദേശിക എക്സ്ചേഞ്ച് ഹൗസുകൾ, വിദേശ ബാങ്ക് ശാഖകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്‌ക്കെതിരെ ഉയർന്ന മൂല്യമുള്ള പിഴകൾ […]
“ബഹ്‌ലൂൾ ഗ്യാങി”ലെ 80 പേർ കുറ്റക്കാർ; ജീവപര്യന്തം തടവും, 10 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ച് അബുദാബി കോടതി
മാർച്ച് 14-ന് അബുദാബി കോടതി കുപ്രസിദ്ധമായ “ബഹ്‌ലൂൾ ഗാങ്ങിലെ” അംഗങ്ങളെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് മുതൽ പിഴയും സ്വത്ത് കണ്ടുകെട്ടലും വരെയുള്ള ശിക്ഷകൾ വിധിച്ചു. 18 പ്രതികൾക്ക് ജീവപര്യന്തം തടവും 46 പ്രതികൾക്ക് […]
641 മില്യൺ ദിർഹം കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം; രണ്ട് പ്രധാന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ തടഞ്ഞ് ദുബായ്
മൊത്തം 641 ദശലക്ഷം ദിർഹം മൂല്യമുള്ള കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന രണ്ട് പ്രധാന അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളെ ദുബായിലെ അധികാരികൾ തടഞ്ഞു. ആദ്യ കേസിൽ, ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഒരു എമിറാത്തി, 21 […]
കള്ളപ്പണം വെളുപ്പിക്കൽ; കുവൈറ്റിലെ ഭരണകുടുംബാംഗം അറസ്റ്റിൽ
ദുബായ്: കുവൈറ്റിലെ ഭരണകുടുംബാംഗത്തെ കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളപ്പലിശ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജുഡീഷ്യൽ വിധികൾ നടപ്പാക്കാനും ഒളിവിൽ പോയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള കുവൈറ്റ് അധികൃതരുടെ നിരന്തരമായ […]
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കാൻ പുതിയ തന്ത്രവുമായി യുഎഇ
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, ആയുധ വ്യാപനം എന്നിവ തടയുന്നതിനുള്ള ദേശീയ തന്ത്രമാണ് യുഎഇ സ്വീകരിച്ചതെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ […]
