Travel

മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസവാർത്ത; തൊഴിലാളികൾക്ക് കുടുംബ വിസ അനുവദിക്കും – കുവൈത്ത്

0 min read

കുവൈത്ത്: പ്രവാസി ജനസംഖ്യ കുറയ്ക്കുന്നതിനായി പല തരത്തിലുള്ള നടപടികൾ വർഷങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു നടപടിയായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള കുടുംബ വിസ നിർത്തിവെച്ചത്. ഇപ്പോഴിതാ സ്വകാര്യ മേഖലയിലെ ഒരു […]

Economy

ആകാശ എയർ; കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ്

0 min read

കുവൈത്ത്: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് ആകാശ എയർ സിഇഒ വിനയ് […]

News Update

ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ – കുവൈത്ത്

1 min read

കുവൈറ്റ്: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റർ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻ​ഗണന. […]

Economy

സിദി വാലറ്റ് ; മൊബൈൽ ബാങ്കിം​ഗുമായി കുവൈത്ത്

0 min read

കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്നവർക്കു എളുപ്പത്തിൽ തുറക്കാവുന്ന ബാങ്ക് അക്കൗണ്ട് ആണ് വർഭ ബാങ്ക് ന്റെ സിദി വാലറ്റ് മൊബൈൽ ബാങ്കിംഗ്. ഇതിനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സിദി ആപ്ലിക്കേഷൻ […]

Crime

വിദ്യാലയങ്ങൾക്ക് മുന്നിൽ നോ സ്മോകിം​ഗ് പിഴ കിട്ടും, നല്ല പണിയും – കുവൈത്ത്

0 min read

കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി നിയമം കർശനമാക്കാൻ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക ലംഘനം ​ഗുരുതര കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ൻറ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം. പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാൽ […]

Legal

വീട്ടുജോലിക്ക് എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധം – കുവൈത്ത്

0 min read

കുവൈറ്റ്: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക […]

Economy

ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

0 min read

കുവൈത്ത്: ഡോളർ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങുന്ന ഡോളറുകള്‍ വ്യാപാര ആവശ്യത്തിനായി പ്രാദേശിക ബാങ്കുകള്‍ വഴി മണി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണം വന്നേക്കും. പ്രാദേശിക ബാങ്കുകളും […]

Infotainment

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെ?! അറിയാം ‘പ്രവാസി ഭാരതീയ ഭീമ യോജന’

1 min read

കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ നിരവധി അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചുണ്ടെങ്കിലും പലരും ഇത്തരം അനൂകൂല്യങ്ങളെ കുറിച്ച് അറിയാതെ പോകുന്നു. പ്രവാസി ഭാരതീയ ബീമാ യോജന (PBBY) ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ […]

Legal

സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും നിയമനങ്ങൾ മരവിപ്പിച്ച് കുവൈത്ത്

1 min read

കുവൈത്ത്: കുവൈത്തിലെ സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Mishal Ahmed Al Jaber Al […]

Crime

കുവൈത്ത് ദിനാറിലും വ്യാജൻ; അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം

0 min read

കുവൈത്ത്: കുവൈത്തിൽ വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂർത്തിയായ ശേഷം 20 ദിനാർ കൈമാറിയ പ്രവാസിക്ക് ബാക്കി […]