Tag: Kuwait
കോളർ ഐഡന്റിഫിക്കേഷൻ നടപ്പിലാക്കും; കുവൈത്തിൽ പരീക്ഷണ ഘട്ടം ഉടൻ
കുവൈത്ത്: കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ-മൻസൂരി അറിയിച്ചു. പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം […]
ഫീസ് വർദ്ധനയില്ല; കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി
കുവൈത്ത്: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനേ(Adel Al Mane) പ്രസ്താവിച്ചു. സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല തീരുമാനങ്ങൾ ഇപ്പോഴും […]
സർക്കാർ ജോലിയിൽ സ്ഥാന കയറ്റമില്ല; കുവൈറ്റിൽ സമ്പൂർണ നിയമന നിരോധനം
കുവൈറ്റ്: കുവൈറ്റിൽ സർക്കാർ മേഖലയിൽ മൂന്നു മാസത്തേക്ക് സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ […]
കുവൈത്തിലേക്കാണോ?! എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശവുമായി എംബസി
കുവൈത്ത്: വർക്ക് വിസയിലോ ലേബർ വിസയിലോ കുവൈറ്റിലേക്ക് വരുന്ന എല്ലാ ഇന്ത്യൻ ഡ്രൈവർമാർക്കും പ്രത്യേക നിർദേശം നൽകി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിൽ ‘റെസ്റ്റോറന്റ് ഡ്രൈവർമാരായി’ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതിനോട് […]
ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിനെ അപലപിച്ച് കുവൈത്ത് മന്ത്രിസഭ
കുവൈത്ത്: ഗാസയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം പുനരാരംഭിച്ചതിനെ കുവൈത്ത് മന്ത്രിസഭ അപലപിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Ahmad Nawaf […]
24 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുവൈത്ത്; നിയമ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടി
കുവൈത്ത്: നിയമ ലംഘനങ്ങൾക്ക് എതിരെ കുവൈത്ത് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നവംബർ മാസത്തിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്തു. ആകെ 324 നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനിടെ 24 […]
കുവൈത്തിൽ റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം; കരട് നിയമം പാർലമെന്റിന് സമർപ്പിച്ചു
കുവൈത്ത്: റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാർലിമെന്റിന് സമർപ്പിച്ചു. പ്രവാസികളുടെ വിസ, നാടുകടത്തൽ, പിഴകൾ തുടങ്ങിയ 37 ഇനങ്ങൾ നിർദ്ദിഷ്ട കരട് നിയമത്തിൽ […]
283 വിദേശികളെ പിരിച്ചുവിട്ടു -സർക്കാർ ജോലി സ്വദേശികൾക്ക് മാത്രം; കുവൈത്ത്
കുവൈത്ത്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു. കഴിഞ്ഞ മൂന്നര വർഷത്തിനിടെയാണ് ഇത്രയും വിദേശ ഉദ്യോഗസ്ഥരെ മന്ത്രാലയം സർവീസിൽ നിന്ന് നീക്കം ചെയ്തത്. നിലവിൽ സർക്കാർ മേഖലയിൽ 91,000 […]
പ്രവാസികളുടെ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുവൈത്തില്‍ ഇനി അര്‍ബുദരോഗ ചികിത്സ സൗജന്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ 18 വയസ്സിനു താഴെയുള്ള എല്ലാ പ്രവാസി കുട്ടികളുടെയും അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സകളും രോഗ നിര്‍ണയ ഫീസുകളും സൗജന്യമാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം പ്രവാസികള്‍, […]
അമീറിന്‍റെ ആരോഗ്യ നില തൃപ്തികരം; വ്യജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
കുവൈത്ത്: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹി(Emir of Kuwait Sheikh Nawaf Ahmad Al Jabir Assabah)ന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാന്‍. ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ […]
