News Update

സൗദിയിൽ സർക്കാർ വകുപ്പിൽ ജോലി നേടാൻ സുവർണ്ണാവസരം താമസം മാത്രമല്ല വിസയും ടിക്കറ്റും ഫ്രീ

1 min read

കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാർഡിയോവാസ്കുലാർ ടെക്നീഷ്യൻമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബി.എസ്സ്.സിയോ ‍ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ […]

Infotainment

വിസിറ്റിം​ഗ് വിസയിൽ എത്തുന്നവർക്ക് സന്തോഷവാർത്ത …ഇനി ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാം – കുവൈത്ത്

1 min read

കുവൈത്ത്: കുവൈത്തിൽ പുതിയ റെസിഡൻസി നിയമം അനുസരിച്ച് വിസിറ്റ് വിസയിലെത്തുന്നവർക്ക് ഒരു മാസത്തെ കാലാവധിക്ക് പകരം മൂന്ന് മാസം താമസിക്കാൻ അനുവദിക്കുമെന്നു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ ഇത് പുതുക്കാവുന്നതാണ്, […]

Crime

വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ 3 കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ – സൗദി അറേബ്യ

0 min read

റിയാദ്: സൗദി അറേബ്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ. പരിസ്ഥിതി സുരക്ഷസേനയാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പാരിസ്ഥിതി സംരക്ഷണ നിയമം […]

Environment

ശൈത്യകാലത്തിന് മുന്നോടിയായി മഴ ലഭിച്ചില്ല കുവൈത്തിൽ മഴക്ക് വേണ്ടി ഇന്ന് പ്രത്യേക പ്രാർത്ഥന

1 min read

കുവൈത്ത്: കുവൈത്തിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടക്കുക. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. ശൈത്യകാലത്തിന് […]

Legal

സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ ജയിലിലെത്തി നേരിൽ കണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ

0 min read

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ […]

Legal

60,000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ്
ലൈ​സ​ൻ​സു​ക​ൾ പിൻവലിച്ച് കുവൈത്ത്

1 min read

കു​വൈ​ത്ത്: രാ​ജ്യ​ത്ത് ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത 60,000 പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പി​ൻ​വ​ലി​ച്ചു. ലൈ​സ​ൻസ് ഇ​ഷ്യൂ ചെ​യ്ത​തി​ന് ശേ​ഷം തൊ​ഴി​ൽ മാ​റു​ക​യോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യോ […]

Entertainment

കുവൈറ്റ് നാഷണൽ എഐ റോബോട്ട് മത്സരം”നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരും

1 min read

കുവൈറ്റ്: കുവൈറ്റ് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മത്സരമായ “നാഷണൽ റോബോട്ടിക്സ് മത്സരത്തിൽ” രജിസ്ട്രേഷൻ തുടരുമെന്ന് കമ്പ്യൂട്ടർ വിഷയത്തിന്റെ ആക്ടിംഗ് ടെക്നിക്കൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ-ഫദ്‌ലി(Abdul Aziz Al-Fadli) സ്ഥിരീകരിച്ചു. 2023/2024 അധ്യയന […]

Crime

ഓൺലൈൻ തട്ടിപ്പ്; കുവൈത്തിൽ ആന്റി ഫ്രോഡ് ചേംബര്‍

0 min read

കുവൈത്ത്: കുവൈത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും പണാപഹരണങ്ങളും വര്‍ധിച്ചുവരികയും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്താന്‍ ജനറല്‍ പ്രോസിക്യൂഷന്‍, […]

News Update

കുവൈറ്റിൽ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു

1 min read

കുവൈത്ത്: കുവൈറ്റിലെ സബാഹ് അൽ-സലേമിലെ ഒരു സെക്കൻഡറി സ്‌കൂളിലെ മലിനജല മാൻഹോളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്മോക്ക് ബോംബുകളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനിലെ വിദഗ്ധ […]

Crime

കർശന ട്രാഫിക് പരിശോധന; പ്രായപൂർത്തിയാകാത്ത 42 പേർ പിടിയിൽ – കുവൈത്ത്

0 min read

കുവൈത്ത്: കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രായപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്. ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് […]