News Update

ഇറാൻ ആക്രമണത്തിന് പിന്നാലെ കുവൈറ്റ് വിമാന സർവീസുകൾ റദ്ദാക്കി ഫ്ലൈ ദുബായ്; ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചു.

1 min read

ബുധനാഴ്ച പുലർച്ചെ ഇറാനിയൻ ഡ്രോണുകൾ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് കുവൈറ്റിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള ഫ്ലൈദുബായ് അറിയിച്ചു. “ജൂൺ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും (കെഡബ്ല്യുഐ) തിരിച്ചുമുള്ള ഫ്ലൈദുബായ് […]