News Update

ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 25 പേർ കൊല്ലപ്പെട്ടു

1 min read

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 25 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഗാസസിറ്റിക്കുസമീപമുീള്ള സെയ്‌ത‍ൗനിൽ സ്‌ത്രീകളെയും കുട്ടികളെയും താമസിപ്പിച്ച കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലും ആക്രമണമുണ്ടായി. ഇവിടെയും നിരവധി […]