Tag: indian ship
ഒമാൻ തീരത്ത് കപ്പൽ ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ
ഒമാനിൽ ലിയാക്കി ഫ്രീഡം എന്ന കപ്പലിൽ രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ നിഷേധിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പലിന്റെ മാസ്റ്റർ സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. “കപ്പലിന്റെ മാസ്റ്റർ […]
