Tag: India
ഒമാൻ സുൽത്താൻ ഇന്ത്യയിൽ; രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം
ഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖി(Sultan Haitham bin Tariqi)ന് ഡൽഹിയിൽ ഊഷ്മള വരവേൽപ്. ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. […]
റഷ്യ ഉണ്ടെങ്കിലും ഇന്ത്യയ്ക് പ്രിയം യു.എ.ഇ; വരും മാസങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കും
ഡൽഹി: റഷ്യയിൽ നിന്നും വിലക്കിഴിവിൽ ക്രൂഡ് ഓയിൽ ലഭിച്ചതോടെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വലിയ തോതിൽ കുറിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് […]
ഇന്ത്യ കാത്തിരിക്കുന്നു…ഒമാൻ സുൽത്താനും മന്ത്രിമാരും
ഡിസം: 13 ന് എത്തും
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ […]
സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ഒമാനും
മസ്‌കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ ഫലവത്തായാൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് ധാതു ഇന്ധനങ്ങൾ, അജൈവ രാസവസ്തുക്കൾ, വിലയേറിയ […]
ബലാത്സംഗക്കേസ് പ്രതിയെ കണ്ടെത്തി ഇന്ത്യയ്ക് കൈമാറി ദുബായ് പോലീസ്
ദുബായ്: ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവിൽ […]
വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത; ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഇന്ത്യ സന്ദർശിക്കുന്നു. ഈ മാസം പകുതിയോടെ സുൽത്താൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര […]
ഇന്ത്യയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇറാഖ്; സഹായിച്ചത്
സൗദി അറേബ്യ
സൗദി അറേബ്യ: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പുതിയ റെക്കോർഡ് സൃഷിടിച്ച് ഇറാഖ്. നംവബർ മാസത്തിലെ കണക്കുകൾ എടുക്കുമ്പോഴാണ് ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ താഴേക്ക് പോയപ്പോഴാണ് […]
ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു; ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി
ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് […]
ഇന്ത്യൻ പ്രഖ്യാപനത്തിന് ലോക രാജ്യങ്ങളുടെ കൈയ്യടി ; എന്താണ് ‘ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്’?!
യുഎഇയിൽ നടക്കുന്ന കോപ്-28 ഉച്ചകോടിയിൽ ലോകത്തിന് മുന്നിൽ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് അവതരിപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് വിശദീകരിച്ചത്. കാർബൺ ആഗിരണ സംവിധാനങ്ങൾ […]
മൈകോപ്ലാസ്മ ന്യുമോണിയ – ചൈനയിലെ പുതിയ വൈറസ്; കരുതലോടെ ലോകം
ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിൻെറ വാർത്തകൾ ലോകത്തെയാകെ ഒന്നു പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. കാരണം ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ലോകത്തെയാകെ പ്രതിസന്ധിയിൽ ആക്കിയിട്ട് അധികമായില്ല. ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴടങ്ങി.എന്നാൽ ഇപ്പോൾ മൈകോപ്ലാസ്മ ന്യുമോണിയ […]
