Tag: India
200 കോടി ഡോളർ; ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് നിക്ഷേപം നടത്താൻ യു.എ.ഇ
യു.എ.ഇ: ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ […]
യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാം; ഇന്ത്യൻ ബാങ്കുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
യു.എ.ഇ: ഇന്ത്യയിലുള്ളതിനേക്കാൾ സ്വർണത്തിന് വില കുറവാണ് യുഎഇയിൽ. ലോകത്തെ എല്ലാതരം ഡിസൈനുകളിലും സ്വർണാഭരണം കിട്ടുന്ന നഗരം കൂടിയാണ് ദുബായ്. പരിശുദ്ധിയുള്ള സ്വർണമായതിനാൽ നാട്ടിലേക്ക് വരുന്ന മിക്ക പ്രവാസികളും യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. നാട്ടിലെ […]
പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ; ‘5K കമറാഡറി’ ജനു: 19 ന് ജിദ്ദയിൽ
ജിദ്ദ: പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന […]
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യ; ഈ വർഷം 12500 കോടി ഡോളർ എത്തുമെന്ന് പ്രതീക്ഷ
പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വർഷവും ഉയരുന്നു. ഈ വർഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം […]
ഇന്ത്യക്ക് വിലക്കിഴിവുമായി റഷ്യ; സൗദി അറേബ്യയ്ക് വൻ തിരിച്ചടി
ഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിൽ വിലക്കിഴിവ് വർധിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യ.ആഗോള ഡിമാൻഡ് കുറയുകയും സപ്ലൈ കൂടുതൽ വൈവിധ്യവത്കരിക്കാൻ ഇന്ത്യ നോക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റിഫൈനർമാർക്ക് കൂടുതൽ വിലക്കിഴിവ് നൽകാനുള്ള നീക്കം. നിലവിൽ ഒരു […]
സർവീസ് പുനരാരംഭിച്ച് സലാം എയർ; ആഴ്ചയിൽ അഞ്ചു ദിവസം ഇന്ത്യയിലേക്ക് പറക്കും
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സലാം എയർ പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, […]
ഇന്ത്യ-ഒമാൻ സഹകരണം; പ്രധാനമന്ത്രിയെ ഒമാനിലേക്ക് ക്ഷണിച്ച് സുൽത്താൻ – ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
മസ്‌കറ്റ്: ഇന്ത്യയിൽ സന്ദർശനം നടത്തിയ ഒമാൻ സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ നടത്തി. നയതന്ത്ര ബന്ധത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. […]
ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം; സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യം
ദമ്മാം: ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യൻ […]
ഉജ്ജ്വല സ്വീകരണം; ഒമാൻ സുൽത്താനെ വരവേറ്റ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി […]
സൗദിയിൽ ജോലി അന്വേഷിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ; 160 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ തേടുന്ന വിദേശികൾക്കുള്ള തൊഴിൽ സർട്ടിഫിക്കറ്റ് സാധുതാ പരിശോധന (Professional Verification) കേന്ദ്രങ്ങൾ 160 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന […]
