News Update

75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ

1 min read

അബുദാബി/ദുബായ്: ത്രിവർണ്ണ പതാകകൾ വീശിയും, ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചും, യുഎഇയിലെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ വെള്ളിയാഴ്ച രാവിലെ 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകളേന്തിയും തൂവെള്ള വസ്ത്രങ്ങൾ ധരിച്ചും […]

News Update

ഇന്ത്യയുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ഖത്തർ

0 min read

ഖത്തർ: ഇന്ത്യയുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങുകയാണ് ഖത്തർ. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്നാണ് […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യയുടെ പ്രി-ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു; ഉസ്ബെക്കിസ്താനോട് തോറ്റത് 3 ​ഗോളുകൾക്ക്

1 min read

ഇന്ത്യൻ ഫുട്ബോളിന് വീണ്ടും കനത്ത തിരിച്ചടി. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഉസ്ബെക്കിസ്താനോട് ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ […]

News Update

മോദിക്കൊപ്പം സുൽത്താന്റെ റോഡ് ഷോ; വൈബ്രന്റ് ​ഗുജറാത്തിൽ യു.എ.ഇ പ്രസിഡന്റ്

1 min read

ദുബായ്: ‘വെൽക്കം ടു ഇന്ത്യ മൈ ബ്രദർ’ എന്ന് പറഞ്ഞു കൊണ്ടാണ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ(Sheikh Mohammed bin […]

News Update

ഖത്തർ: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ‘വ്യത്യസ്‌ത’ ജയിൽ ശിക്ഷകൾ

0 min read

ഡൽഹി: ഖത്തറിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇപ്പോൾ വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം […]

International

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എ.ഇ പ്രസിഡന്റും; ജനു: 9ന് അഹമ്മദാബാദിൽ റോഡ്‌ഷോ

1 min read

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin Zayed Al Nahyan) ജനുവരി 9ന് അഹമ്മദാബാദിൽ റോഡ്ഷോ നടത്തും. ജനുവരി 10 ബുധനാഴ്ച […]

Editorial

​50 വർഷങ്ങൾ, 49 രാജ്യങ്ങൾ, 70,000 ജീവനക്കാർ – ലുലു ​ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ; എംഎ യൂസഫലി

1 min read

എംഎ യൂസഫലി. ഈ പേര് പരിചിതമല്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം അറബ് രാജ്യത്ത് സ്വന്തം ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. ആർക്കും പ്രചോദനമാകുന്ന സ്വപ്നതുല്യമായ ജീവിത വളർച്ച […]

International

‘ഡെസേർട്ട് സൈക്ലോൺ’; ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി

1 min read

അബുദാബി : യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഈമാസം 15 വരെ രാജസ്ഥാനിലെ മഹാജനിലാണ് ഡെസേർട്ട് സൈക്ലോൺ എന്ന പേരിൽ സൈനികാഭ്യാസം നടക്കുന്നത്. 45 പേരടങ്ങുന്ന ലാൻഡ് ഫോഴ്‌സ് സംഘമാണ് യു.എ.ഇയിൽനിന്ന് […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ […]

Economy

ഇന്ത്യയിലേക്ക് 994.9 കോടി റിയാൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഖത്തർ; മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

0 min read

ദോഹ: ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ കയറ്റുമതിയിലെ മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് […]