Environment Exclusive

ഇന്ത്യ മിഡിൽ ഈസ്റ്റ് ബന്ധം ദൃഢമാകാൻ കടലിനടിയിലൂടെ ഒരു പാത

1 min read

റിയാദ്: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമുദ്രാന്തര്‍ പാതയ്ക്ക് സൗദി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തത്വങ്ങള്‍ സംബന്ധിച്ച ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ […]

News Update

ലോക കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും

1 min read

ദുബായ് : ലോക കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 28) ഇന്ന് ദുബായ് എക്സ്‌പോ സിറ്റിയിൽ തുടക്കമാകുന്നു . രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര സംഘടനകൾ, മാധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ 85,000-ത്തിലേറെ ആളുകൾ ദുബായിലെത്തും. വ്യവസായികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും […]

News Update

സിൽക്യാരയിലെ 17 ദിവസങ്ങൾ; ആശ്വാസചിരിയുമായി 41 പേർ തോൽക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇന്ത്യ

1 min read

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ 17 ദിവസങ്ങൾക്ക് ശേഷം പുറത്തെത്തി. നവംബർ 12-ാം തീയതിയായിരുന്നു തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. തുരങ്കത്തിലെ ആദ്യ മണിക്കൂറുകള്‍ […]

News Update

യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും

1 min read

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച […]

News Update

മസ്കറ്റ് സ്വദേശിയെയും കുടുംബത്തെയും കൊലപ്പെടുത്തി;
ഇ​ന്ത്യയിലേക്ക് രക്ഷപ്പെട്ട പ്ര​തി​യെ ഒ​മാ​ന്​ കൈ​മാ​റും

0 min read

മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് […]