News Update

വ്യാജ കോളുകൾ, വെബ്‌സൈറ്റുകൾ എന്നിവ വഴിയുള്ള തട്ടിപ്പ് വർധിക്കുന്നു; യുഎഇയിൽ മുന്നറിയിപ്പുമായി ഐസിപി

0 min read

വ്യാജ കോളുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും തങ്ങളുടെ പേരും ലോഗോയും ഉപയോഗിക്കുന്ന തട്ടിപ്പുകാർക്കെതിരെ എ.ഇ.യുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഏപ്രിൽ 30 വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഈ […]