Tag: GCC countries
സ്‌പോൺസർ വേണ്ട; നാലു മാസത്തെ സന്ദർശന വിസ അനുവദിച്ച് യു.എ.ഇ
അബുദാബി: യു.എ.ഇയിൽ സ്‌പോൺസർ ഇല്ലാതെ നാലു മാസത്തെ സന്ദർശന വിസ അനുവദിക്കുന്നു. യു.എ.ഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്കാണ് 120 ദിവസം വരെ വിസിറ്റ് വിസ നൽകുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം […]
ആഘോഷങ്ങളില്ലാതെ ദേശീയദിനം ആചരിച്ച് ഖത്തർ
ദോഹ: എല്ലാവർഷവും ആഘോഷത്തോടെയാണ് ഖത്തർ ദേശീയ ദിനം ആചരിക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ല. രണ്ട് കാരണങ്ങൾ ആണ് പ്രധാനമായും ഉള്ളത്. കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ […]
400 മീറ്റർ ഉയരവും വീതിയും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം
‘ദി ക്യൂബ്’ സൗദിയിൽ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുതിയ നഗരം ഒരുങ്ങുന്നു. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിർമിക്കുന്ന പുതിയ കെട്ടിടം നിരവധി പ്രത്യേകതകൾ […]
നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരം; കുവൈത്തിൽ മാലിന്യം വർദ്ധിക്കുന്നതായി പരിസ്ഥിതി കമ്മിറ്റി
കുവൈത്ത്: കുവൈത്തിൽ മാലിന്യം വർദ്ധിക്കുന്നതായി പരിസ്ഥിതി കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം, സന്ദർശിക്കുകയായിരുന്നു എൻവൈറൻമൻറ്റ് സെക്യൂരിറ്റി കമ്മിറ്റി പ്രതിനിധികൾ. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ […]
വിവിധ മേഖലകളിൽ ചട്ടലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,428 പേർ അറസ്റ്റിൽ
റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,428 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഈ മാസം ഏഴ് മുതൽ […]
ക്രിസ്‌മസ് പുതുവർഷം – ഈ മാസം 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും
ദുബായ് : ക്രിസ്‌മസും പുതുവർഷവും പ്രമാണിച്ച് ഈ മാസം 31-നുള്ളിൽ 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവള അധികൃതർ അറിയിച്ചതാണിത്. ഈ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 വരെയാകുമെന്നാണ് […]
സൗരോർജത്തിൽ പ്രവർത്തിക്കുന്ന പൊതു ബസ് സ്റ്റോപ്പുകൾ; പരീക്ഷണവുമായി റാസൽഖൈമ
റാസൽഖൈമ : അടിസ്ഥാന പൊതുഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പൊതു ബസ് സ്റ്റോപ്പുകൾ നിർമിച്ചു.റാസൽഖൈമ ഗതാഗത അതോറിറ്റിയുടെ (ആർ.എ.കെ.ടി.എ.) 2023-2030 സമഗ്ര ഗതാഗതവികസനപദ്ധതിക്ക് അനുസൃതമായാണ് ബസ് സ്റ്റോപ്പുകൾ ആരംഭിച്ചത്. പൊതുഗതാഗതം ഉപയോഗിക്കാൻ […]
പച്ചത്തുരുത്തായി മാറുന്ന മരുഭൂമി; അബുദാബിയിൽ നാലുകോടിയിലേറെ കണ്ടൽത്തൈകൾ നട്ടു
അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി 2020 മുതൽ ഇതുവരെയായി അബുദാബിയിൽ 4.4 കോടി കണ്ടൽത്തൈകൾ നട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ പറഞ്ഞു. അബുദാബി മാൻഗ്രൂവ് ഇനീഷിയേറ്റിവിന്റെ (എ.ഡി.എം.ഐ.) ഭാഗമായി മുനിസിപ്പാലിറ്റി […]
കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു
മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ […]
ചാർജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനം; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ഖത്തർ
ദോഹ: ഇലക്ട്രോണിക് വാഹന മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയർ. വാഹനം ഒരിടത്ത് നിർത്തിയിട്ട് ബാറ്ററി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ബാറ്ററി […]
