Economy

‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സ് 2023’; ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ

1 min read

ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോ(Numbeo)യുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 169.77 പോയിന്റ് നേടിയാണ് ഖത്തർ […]

Legal

മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ടു; 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദീന ലേബർ കോടതി

0 min read

മദീന: സൗദി അറേബ്യയിൽ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസിൽ സ്ഥാപനത്തിനെതിരെ ലേബർ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാൽ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി […]

Legal

അബുദാബിയിൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം; പാലിച്ചില്ലെങ്കിൽ നിയമ നടപടി

0 min read

അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ […]

International

ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും;തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു

1 min read

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് […]

Infotainment

യുഎഇയിലെ ആദ്യ ഹൈന്ദവ ശിലാക്ഷേത്രം; ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

1 min read

അബുദാബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാർത്ഥനയിൽ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം […]

Legal

എഐ ദുരുപയോ​ഗം ചെയ്യ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ്

1 min read

റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തിൽ കൃത്രിമം കാണിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന […]

Sports

ഏഷ്യൻകപ്പ് ഫുട്ബോൾ; ഖത്തറിൽ ആദ്യമെത്തുക ഇന്ത്യൻ ഫുട്ബോൾ ടീം

0 min read

ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യൻ ഫുട്ബോൾ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും.ജനുവരി 12നാണ് ഏഷ്യൻ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ഓസ്ട്രേലിയ്ക് എതിരായാണ് ഇന്ത്യയുടെ […]

Economy

കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണം; നിയമം അം​ഗീകരിച്ച് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ

0 min read

റിയാദ്: പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന നിയമനടപടികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാകും. പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാത്ത കമ്പനികൾക്ക് […]

Sports

ഏഷ്യൻകപ്പ് ഫുട്ബോൾ; പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദി

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ​ഗാസയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൻകര സംഗമിക്കുന്ന വേദിയാണ് […]

Legal

ഒമാനിലെ അനധികൃത തൊഴിലാളികൾക്കായുള്ള പരിശോധന; പുതിയ ഉത്തരവുമായി ലേബർ ഡയറക്ടർ

1 min read

മസ്‌കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും. ഒമാനിൽ തൊഴിൽ […]